Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(21.08.2024)
ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ…
തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.
വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്രകലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്.തത്സമയം വരക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തി…
മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.
അതിമാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി വി.എ സര്‍ഫാസ്(25) പിടിയിലായത്. ഇയാളില്‍ നിന്ന്…
നെടുംപൊയില്‍-പേര്യ ചുരം റോഡില്‍ വിള്ളലുണ്ടായ ഭാഗം പുനര്‍നിര്‍മിക്കും
ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂര്‍ ഭാഗത്തെ നൂറ് മീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുക.വിള്ളലിനെ തുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്ചയായി. നാലുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.വയനാടിനെയും കണ്ണൂര്‍…
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 53,680 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ നിലവാരത്തില്‍.ഇന്ന് 400 രൂപ വര്‍ധിച്ച് 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്.6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില…
വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ പുലിയെ ഉള്‍വനത്തില്‍ തുറന്നുവിട്ടു
മൂപ്പൈനാട് ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ പുലിയെ പിടികൂടി വനംവകുപ്പ് ഉള്‍വനത്തില്‍ തുറന്നു വിട്ടു.ആറു വയസ്സുള്ള ആണ്‍പുലിയാണ് കഴിഞ്ഞദിവസം രാത്രിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്.ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല്‍ പുലിയെ ഇന്ന്…
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്…
ഉരുള്‍പൊട്ടല്‍; തെരച്ചില്‍ മൂന്നാഴ്ച, കാണാമറയത്ത് 119 പേര്‍
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ മൂന്നാഴ്ച പിന്നിടുന്നു. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. കാണാതായവരുടെ അടുത്തബന്ധുക്കളുടെ രക്തസാമ്പിളുകളുടെവിവരങ്ങള്‍ താരതമ്യം ചെയ്തശേഷമുള്ള…
മുഴുവന്‍ വായ്പകളും സര്‍ക്കാര്‍ എഴുതി തള്ളണം; ടി.സിദ്ദിഖ് എം.എല്‍.എ
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ജനങ്ങളുടെ മുഴുവന്‍ വായ്പകളും പൂര്‍ണ്ണമായി സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ. മൊറട്ടോറിയം പ്രഖ്യാപിക്കലും വായ്പ ക്രമീകരണവുമല്ല ആവശ്യം. മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പലിശ…
കുളം തകര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ റോഡ് തകര്‍ന്നു
കുളം തകര്‍ന്ന് ഉണ്ടായ കുത്തൊഴുക്കില്‍ തൂത്തിലേരി ഉന്നതിയിലേക്കുള്ള റോഡ് തകര്‍ന്നു. പൂതാടി പഞ്ചായത്ത് തൂത്തിലേരി നായര്കവല അങ്ങാടിശ്ശേരി റൂട്ടില്‍ ആദിവാസി ഉന്നതിയില്‍ കൂടികടന്ന് പോവുന്ന ഇന്റര്‍ലോക്ക് പതിച്ച റോഡാണ് വെള്ളത്തിന്റെ…