Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
പോക്‌സോ; മദ്ധ്യ വയസ്‌കന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ബത്തേരി കുപ്പാടി ആനിക്കാം തടത്തില്‍ വീട്ടില്‍ എ.കെ വിനില്‍കുമാര്‍ (47) നെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ബിജു കെ. ജോസിന്റെ നേതൃത്വത്തില്‍…
പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു
അയല്‍വാസിയായ സ്ത്രീയെ കല്ലുകൊണ്ട് ആക്രമിച്ച് കൈയ്യൊടിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. 2019 ല്‍ ഇരുളം വിജയന്‍കുന്ന് കോളനിയില്‍ താമസിക്കുന്ന…
കാറില്‍ മയക്കുമരുന്ന് വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാന്‍ ശ്രമിച്ച സംഭവം; പ്രതി…
ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ ചെന്നൈയില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി. ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയാണ്…
പോക്‌സോ; യുവാവ് അറസ്റ്റില്‍
തൊണ്ടര്‍നാട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ്…
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ്…
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി…
1.83 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍
കല്‍പ്പറ്റയില്‍ വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 1.83 ഗ്രാം എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍. മുട്ടില്‍, പാറക്കലിലെ സ്പാ ആന്‍ഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം.…
ജിഎസ് ടി അഡീഷണല്‍ കമ്മീഷണര്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായിപരിക്കേറ്റു. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നേഴ്‌സിംഗ് ഓഫിസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27)…
അന്യ സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം 4പ്രതികള്‍ അറസ്റ്റില്‍
ഇരുളത്ത് അന്യ സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം 4പ്രതികളെകേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് വാടകക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യത്താല്‍ ഉത്തര്‍പ്രദേശ്…
കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ ബത്തേരി പൊലിസ് പിടികൂടി
കാസര്‍കോട് അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടക വീട്ടില്‍ നിന്ന് കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ ബത്തേരി പൊലിസ് പിടികൂടി. ബത്തേരി പഴുപ്പത്തു രില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കാസര്‍കോട് പെരിയ കല്ലിയാട്ട് വീട്ടില്‍ അബ്ദുള്‍…