Browsing Category

Kerala

കടുവ ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴക്ക്

വയനാട് നടവയൽ - നെയ്ക്കുപ്പ റോഡിൽ കടുവ ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുൽപ്പള്ളി സ്വദേശി എൽദോസിനെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കടുവ കുറുകെ ചാടുകയായിരുന്നു. നടവയൽ ചങ്ങല…

കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം

കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം. കൽപ്പറ്റയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിൽ എത്തിയാൽ മതി. സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിലാണ് പൊതുജനങ്ങൾക്കായി വിവിധ ആധാർ സേവനങ്ങളും…

ഷോപ്പിലേക്ക് ഓടിക്കയറി പുള്ളിമാൻ

ലൂയിസ് ഫിലിപ് ഷോപ്പിലേക്ക് ഓടിക്കയറി പുള്ളിമാൻ സുൽത്താൻബത്തേരി ദൊട്ടപ്പൻകുളത്തെ ലൂയിസ് ഫിലിപ്പിന്റെ ഷോപ്പിലേക്കാണ് പുള്ളിമാൻ ഓടിക്കയറിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. തെരുവുനായ്ക്കൾ ഓടിച്ചുകൊണ്ടുവരുന്നതിനിടെ ഷോപ്പിന്റെ…

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു.. ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ യോഗം…

നെയ്ക്കുപ്പ-കക്കോടന്‍ ബ്ലോക്കു പ്രദേശത്ത് വനാതിര്‍ത്തിയില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ നെയ്ക്കുപ്പയില്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ വനം വകുപ്പു ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കാട്ടാന…

സ്വര്‍ണം പവന് 72,040 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും. സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച…

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി

തലപ്പുഴ, 43-ാം മൈല്‍വെച്ച് ഇന്ന് നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത് ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഓടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍…

പൊൻ തിളക്കവുമായി വീണ്ടും സുരേഷ് കലങ്കാരി

2025 ഏപ്രിൽ 20,21,22 തീയതികളിൽ മൈസൂർ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന നാഷണൽ വെറ്ററൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത വയനാട് തരിയോട് സ്വദേശി സുരേഷ് കല്ലങ്കാരിക്ക് ഇരട്ട സ്വർണം. ഹൈജമ്പ്, ലോങ്ങ്‌ജമ്പ്…

ആടിനെ പുലി കടിച്ചുകൊന്നു

വയനാട്.  പുലി ഭീതി ഒഴിയാതെ നെൻമേനി' കഴിഞ്ഞ രാത്രിയും നമ്പ്യാർകുന്ന് ആശ്രമം കിളിയമ്പാറ ജോ യിയുടെ ഒരു വയസ്സുള്ള ആടിനെ പുലി കടിച്ചുകൊന്നു. ഒരാഴ്ചക്കിടെ രണ്ടു വളർത്തുന്ന മൃഗങ്ങളെയാണ് പ്രദേശത്ത് ആക്രമിച്ചു കൊന്നത്
error: Content is protected !!