Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
നിങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സാധ്യതയോ, എങ്ങനെ കണ്ടെത്താം…
ഹാര്‍ട്ട് അറ്റാക്ക് ചിലപ്പോള്‍ യാതൊരു ലക്ഷണവുമില്ലാതെ വന്ന് ഞൊടിയിടയില്‍ ജീവന്‍ കവര്‍ന്നെടുത്ത് പോകുന്ന രോഗമാണെന്നാണ് വിദഗ്ധര്‍ പൊതുവെ വിലയിരുത്തുന്നത്. പലപ്പോഴും മുന്‍പേ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതാണ് ഈ രോഗം…
ഭാരം കുറച്ച് ആരോഗ്യത്തോടെയിരിക്കണോ ? എങ്കില്‍ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം
ഉയർന്ന ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്, ഇവ ദഹിക്കാൻ നമുക്ക് കൂടുതൽ ഊർജ്ജം ആവശ്യമാണ്. ഇവയെ നെഗറ്റീവ് കലോറി ഭക്ഷണങ്ങളെന്നു വിളിക്കുന്നു. ഈ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം അവയിൽ കലോറി…
അമിതഭാരം അഥവാ ഒബിസിറ്റി
ശരീരഭാരം ശരാശരി അളവിനേക്കാള്‍ കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയെയാണ് അമിതഭാരം അഥവാ ഒബീസിറ്റി എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ജനങ്ങള്‍ അമിതഭാരം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇതില്‍ ഏറ്റവും…
കൊവിഡ് 19 കേള്‍വിശക്തിയെ ബാധിക്കുമോ? ചില പഠനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കൂ…
ശ്വാസതടസം, ക്ഷീണം, ശരീരവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങി പല പ്രശ്‌നങ്ങളും 'ലോംഗ് കൊവിഡി'ന്റെ ഭാഗമായി ഉണ്ടാകാം. അതുപോലെ തന്നെ ചിലരില്‍ ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിങ്ങനെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും കൊവിഡ്…
നിപ്പ:അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്
കോഴിക്കോട് ജില്ലയില്‍ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.
എന്താണ് നിപ്പ ?
പാരാമിക്‌സോ കുടുംബത്തില്‍പ്പെട്ട ഞചഅ വൈറസ് ആണ് നിപ്പ.…
കൊവിഡിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള രണ്ട് ആരോഗ്യപ്രശ്നങ്ങള്‍.
കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തി നേടിയാല്‍ പോലും പല ആരോഗ്യപ്രശ്നങ്ങളും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാമെന്ന് നമുക്കറിയാം. ഇത്തരത്തില്‍ അധിക പേരിലും ഒരു വര്‍ഷത്തേക്കെങ്കിലും നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള രണ്ട് ആരോഗ്യപ്രശ്നങ്ങളെ…
മുഖത്തെ കുഴികള്‍ മാറാന്‍ പരീക്ഷിക്കാം ഈ നാല് വഴികള്‍…
മുഖത്ത് കാണപ്പെടുന്ന കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്ത് കാണപ്പെടുന്ന ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. ഇവ പലപ്പോഴും മുഖക്കുരുവിനും കാരണമാകും. മുഖത്തെ കുഴികള്‍ മാറാന്‍…
ദഹനം എളുപ്പമാക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
ദഹനപ്രശ്നങ്ങള്‍ അനുഭവപ്പെടാത്തവരില്ല. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കും. ഇതിന് പരിഹാരമായി പതിവായി മരുന്നുകള്‍ കഴിക്കുന്നത് മറ്റ് സങ്കീര്‍ണതകള്‍ക്ക്…
ബി പി നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്…
രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഹൃദയം, തലച്ചോറ്, വൃക്ക തുടങ്ങി പല ശരീരഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള അപകടസാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ്…
വെറുംവയറ്റില്‍ വെള്ളം കുടി ശീലമാക്കൂ…ആരോഗ്യപ്രശ്‌നങ്ങളെ മറന്നെക്കൂ
ആരോഗ്യകരമായ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെറുംവയറ്റിലെ വെള്ളം കുടി. ഇത് ഇളംചൂടുവെള്ളമെങ്കില്‍ ഗുണം ഏറെയാണ്. ആരോഗ്യത്തിന് സഹായകമായ ശീലങ്ങള്‍ പലതുമുണ്ട്. ഇതില്‍ പലതും നാം പൊതുവേ വെറുംവയറ്റഇല്‍ രാവിലെ എഴുന്നേറ്റയുടന്‍ ചെയ്യുന്നതാണ്.…