സി.കെ.ജാനു പ്രചരണത്തിന് തുടക്കം കുറിച്ചു

റോഡ് ഷോയോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ.ജാനു ബത്തേരി മണ്ഡലത്തില്‍ പ്രചരണത്തിന് തുടക്കം കുറിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ സംസ്ഥാന നേതാവാണെങ്കിലും ജാനു ബത്തേരിയില്‍ ബിജെപിയുടെ താമര ചിഹ്നത്തിലാണ് മത്സരിക്കുക. മണ്ഡലത്തില്‍ വിജയം…

യുവാവിനെതിരെ കള്ളക്കേസ് : മുസ്ലീം ലീഗ് മാര്‍ച്ച് നടത്തി

കുടുംബസമേതം യാത്രചെയ്യുകയായിരുന്ന യുവാവിനെതിരെ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ വനിതാ എസ്‌ഐ കള്ളക്കേസെടുത്തുവെന്നും സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട പോലീസ്…

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള  തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ പ്രചരണം നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ പ്രചരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാള്‍ സന്ദര്‍ശനമാണ് ഇന്ന് നടക്കുന്നത്. പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല്…

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കുന്നത്. വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ്…

സംസ്ഥാനത്ത് ചൂട് കൂടുന്നു;  അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ചിലയിടങ്ങളില്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ…

സൈക്കിള്‍ റാലി നടത്തി.

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ്, ഗ്രീന്‍ ഇലക്ഷന്‍ പദ്ധതികളുടെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. പ്ലാസ്റ്റിക് മുക്ത തെരഞ്ഞെടുപ്പ് നടപ്പാക്കുക, എല്ലാവരെയും വോട്ടെടുപ്പിന്റെ ഭാഗമാക്കുക എന്നീ ആശയങ്ങളുടെ പ്രചരണാര്‍ത്ഥമാണ് സൈക്കിള്‍…

12 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു.

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും 12 കിലോ 100ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെടുത്തു.മൈസൂരുവില്‍ നിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍…

ടി. സിദ്ദീഖിന്റെ പ്രചരണജാഥക്ക് ലക്കിടിയില്‍ തുടക്കം

യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ടി സിദ്ധിഖിന്റെ പ്രചരണജാഥക്ക് ലക്കിടിയില്‍ സ്വീകരണം നല്‍കി.ജവാന്‍ വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പൂക്കള്‍ അര്‍പ്പിച്ച ശേഷമാണ് ജാഥ തുടങ്ങിയത.്100 കണക്കിനാളുകളും നിരവധി വാഹനങ്ങളും അണി…

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി…
error: Content is protected !!