ടി. സിദ്ദീഖിന്റെ പ്രചരണജാഥക്ക് ലക്കിടിയില്‍ തുടക്കം

0

യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ടി സിദ്ധിഖിന്റെ പ്രചരണജാഥക്ക് ലക്കിടിയില്‍ സ്വീകരണം നല്‍കി.ജവാന്‍ വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പൂക്കള്‍ അര്‍പ്പിച്ച ശേഷമാണ് ജാഥ തുടങ്ങിയത.്100 കണക്കിനാളുകളും നിരവധി വാഹനങ്ങളും അണി ചേര്‍ന്നു.പി പി ആലി, റസാഖ് കല്‍പ്പറ്റ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തിലാണ് സ്ഥാനാര്‍ഥി കല്‍പ്പറ്റയിലേക്ക് പോയത്.

Leave A Reply

Your email address will not be published.

error: Content is protected !!