സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളില്‍; ‘വിരാടപര്‍വം’ ടീസര്‍

സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്ന വിരാട പര്‍വം തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 90കള്‍ കഥാപശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നക്‌സലേറ്റുകളുടെ ജീവിതമാണ് പറയുന്നത്. തെലങ്കാനയിലെ നക്‌സലേറ്റായ സഖാവ് രാവണ്ണ എന്ന…

വാളയാര്‍ കേസ് സിബിഐക്ക് വിട്ടു.

വാളയാര്‍ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഐക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.നേരത്തെ കേസ് സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും ഇതില്‍ ചില…

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.അണക്കെട്ടിന്റെ…

പെരുമാറ്റ ചട്ട ലംഘനം: 6976 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 6976 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ചുവരെഴുത്തുകള്‍ 9, പോസ്റ്ററുകള്‍ 5904, ബാനറുകള്‍ 587, കൊടി തോരണങ്ങള്‍ 476 എന്നിങ്ങനെയാണ് നീക്കം ചെയ്തത്. നിയമസഭാ…

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചു.

ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബാംഗ്ലൂരുവിലേക്ക് ഇന്നുമുതല്‍ പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചു.വൈകിട്ട് 7 മണിക്ക് ബത്തേരിയില്‍ നിന്നും പുറപ്പെട്ട് 8 മണിക്ക് കല്‍പ്പറ്റഒന്‍പത് മണിക്ക് മാനന്തവാടി…

വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സ്വമേധയാ നഷ്ടമാകും : കേന്ദ്ര…

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ക്കും…

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം  ഇന്ന് അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്.ഇടത് സ്ഥാനാര്‍ത്ഥികള്‍ മിക്കവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എന്‍ഡിഎ…

കര്‍ണ്ണാടക മദ്യം പിടികൂടി

കര്‍ണ്ണാടക മദ്യം പിടികൂടിനിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് കല്ലൂര്‍,പണപ്പാടി കോളനികളിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ വനത്തില്‍ സൂക്ഷിച്ച നിലയില്‍ 10 ലിറ്റര്‍ കര്‍ണ്ണാടക മദ്യം…

വാക്‌സിനേഷന്‍ ഊര്‍ജിതം പ്രതിദിനം 3000 പേര്‍ക്ക് കുത്തിവെപ്പ്

വാക്‌സിനേഷന്‍ ഊര്‍ജിതംപ്രതിദിനം 3000 പേര്‍ക്ക് കുത്തിവെപ്പ്ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാകുന്നു. പ്രതിദിനം മൂവായിരം പേരാണ് മാസ് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നത്. കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി…

ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്. 75 പേര്‍ക്ക് രോഗമുക്തിവയനാട് ജില്ലയില്‍ ഇന്ന് (18.03.21) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 23 പേര്‍ക്ക്…
error: Content is protected !!