കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചു.

0

ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബാംഗ്ലൂരുവിലേക്ക് ഇന്നുമുതല്‍ പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചു.

വൈകിട്ട് 7 മണിക്ക് ബത്തേരിയില്‍ നിന്നും പുറപ്പെട്ട് 8 മണിക്ക് കല്‍പ്പറ്റഒന്‍പത് മണിക്ക് മാനന്തവാടി കുട്ട വഴി പുലര്‍ച്ചെ നാലുമണിക്ക് ബാംഗ്ലൂരുവില്‍ എത്തും.

തുടര്‍ന്ന് രാവിലെ 9 മണിക്ക് ബാംഗ്ലൂരില്‍ നിന്നും തിരിച്ച് ഗുണ്ടൂല്‍പേട്ട വഴി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബത്തേരിയില്‍ എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!