കര്‍ണ്ണാടക മദ്യം പിടികൂടി

0

കര്‍ണ്ണാടക മദ്യം പിടികൂടി

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് കല്ലൂര്‍,പണപ്പാടി കോളനികളിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ വനത്തില്‍ സൂക്ഷിച്ച നിലയില്‍ 10 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.വി ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.ബി അജീഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് എ.എസ്,വിഷ്ണു കെ.കെ,െ്രെഡവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!