ചണ ചാക്ക് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് പ്രതിയെ പൊക്കി പോലീസ്

അമ്പലവയൽ സ്വദേശിയായ എസ്റ്റേറ്റ് ഉടമയിൽനിന്നാണ്, കൃഷി ആവശ്യത്തിനുള്ള ചണ ചാക്ക് ഇറക്കി നൽകാമെന്ന് പറഞ്ഞ് ഹരിയാന സ്വദേശിയായ പതിനാറുകാരൻ പണം തട്ടിയെടുത്തത്. രണ്ട് ലക്ഷത്തി അറുപതിനായിരം രൂപക്കാണ് എസ്റ്റേറ്റ് ഉടമ ചാക്ക് ഓർഡർ ചെയ്തത്. പകുതി തുകയായ…

സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം ശാലിനി രമേശിന്

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം കോളേരി ഭൂമി ഓര്‍ച്ചാര്‍ഡ് ഫാം ഉടമ ശാലിനി രമേശിന് ലഭിച്ചു.2022-23 വര്‍ഷത്തെ മികച്ച സംരക്ഷക കര്‍ഷക സസ്യജാലം അവാര്‍ഡും ശാലിനിക്ക് ലഭിച്ചിട്ടുണ്ട്.ബിടെക് ബിരുദധാരിയും…

അഭ്യാസം റോഡില്‍ വേണ്ട…സ്ഥിരം അപകടമേഖലകളില്‍ ഇനി പോലീസ്,എംവിഡി പരിശോധന

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹന അപകട പരമ്പരയില്‍ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി-പൊലീസ് യോഗം.എഡിജിപി മനോജ് എബ്രഹാം,ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരും ആര്‍ടിഒമാരുമായി ചര്‍ച്ച നടത്തി.സംസ്ഥാനത്തെ റോഡുകള്‍…

കമ്പളക്കാട് വ്യാപാരിക്ക് മര്‍ദ്ദനം;പരിക്കുകളോടെ വ്യാപാരി ആശുപത്രിയില്‍

ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണില്‍ ഫര്‍ണ്ണീച്ചര്‍ വ്യാപാരം നടത്തുന്ന വാഴയില്‍ ബഷീര്‍ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേര്‍ന്ന് ബഷീറിന്റെ കടയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. നിലവില്‍ ബഷീര്‍ കച്ചവടം ചെയ്യുന്ന വാടക റൂം…

ഗോത്രവിഭാഗക്കാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം;രണ്ടു പ്രതികള്‍ പിടിയില്‍.

അര്‍ഷിദിനെയും സുഹൃത്ത് അഭിരാമിനെയുമാണ് പിടികൂടിയത്.കല്‍പ്പറ്റയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ബസില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.കേസിലെ രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.വിഷ്ണു,നബീല്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയല്‍, കോട്ടപറമ്പില്‍ വീട്ടില്‍ കെ.പി. സഹദ്(24)നെയാണ് നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോളിയാടിയിലുള്ള വീട്ടില്‍ നിന്നുമാണ്…

ആദിവാസി യുവാവിന് മര്‍ദ്ദനം: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മാനന്തവാടി കുടല്‍കടവില്‍, ടൂറിസ്റ്റുകളുടെ പ്രശ്‌നത്തില്‍ ഇടപെട്ട ആദിവാസി യുവാവിനെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. വയനാട് ജില്ലാ…

ഉറക്കം വന്നാല്‍ ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുത്; മോട്ടോര്‍ വാഹന വകുപ്പിന്റെ…

ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ്…

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം.

വയനാട് പുല്‍പ്പള്ളി ചേകാടി പൊളന്ന ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്.ചേകാടി പൊളന്ന എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് ചൂരനല്ലൂര്‍ സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ…

നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍

ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിയെ പിടികൂടി വയനാട് പോലീസ്. മാത്യു…
error: Content is protected !!