Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kalpatta
രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് വാളാട് പുലിക്കാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയത്.. ഇതിൽ രണ്ടുപേർ വെള്ളത്തിൽ മുങ്ങി പോവുകയാണ് ഉണ്ടായത്.. മറ്റു കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവർത്തനം…
വേനല്‍മഴ ശക്തമാകുന്നു;ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു.വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്…
കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി എൻ എം വിജയന്റെ കുടുംബം
കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറർ എൻ എം വിജയന്റെ കുടുംബം വീണ്ടും രംഗത്ത്.നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് മകൻ വിജേഷും മരുമകൾ പത്മജയും. വീട്ടിലെത്തിയ പ്പോൾ സംരക്ഷണം ഉറപ്പ് നൽകിയ പ്രിയങ്ക…
അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് പിഴ
കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങള്‍ പിഴ. മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന പി റ്റി എം സ്റ്റോര്‍, മുണ്ടേരി ഫ്രൂട്ട് സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍…
ജില്ലയിലെ ചെക്ക് ഡാമുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും: ജില്ലാ വികസന സമിതി
ജില്ലയില്‍ കൃഷിയാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്ര ഭവന്‍…
വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യം: മന്ത്രി ഒ.ആര്‍ കേളു
ജില്ലയില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി -പട്ടിക വര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍…
പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ
കല്‍പ്പറ്റ നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ.സ്വകാര്യ വ്യക്തി അടുത്തിടെ നിര്‍മ്മിച്ച ഒറ്റക്കടമുറിയാണ് പൊളിച്ചു നീക്കാന്‍ നഗര സഭാ സെക്രട്ടറി നോട്ടീസ്…
ഗോകുലിന്റെ മരണം; സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാര്‍ശ ചെയ്തു
ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാര്‍ശ ചെയ്ത വിവരാകാശ രേഖ പുറത്ത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് ആഭ്യന്തര വകുപ്പ് നല്‍കിയ വിവരാകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍…
ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
കല്‍പ്പറ്റ അമ്പിലേരി സാറാമ്മയുടെ മകന്‍ സജിന്‍ ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സജിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോട്ട് സര്‍ക്യൂട്ട് ആണ് ടിവി പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. വീടിന്…
കടുവ ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴക്ക്
വയനാട് നടവയൽ - നെയ്ക്കുപ്പ റോഡിൽ കടുവ ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുൽപ്പള്ളി സ്വദേശി എൽദോസിനെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കടുവ കുറുകെ ചാടുകയായിരുന്നു. നടവയൽ ചങ്ങല…