Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
മാനന്തവാടിയില്‍ സെപ്റ്റിക്ക് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി ;സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
മാനന്തവാടി: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്കുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായായി പരാതി.നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരാതി ശരിയെന്ന് കണ്ടെത്തി. വള്ളിയൂര്‍ക്കാവ് റോഡിലെ കല്ലാട്ട്…
പത്ത് ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും പിടികൂടി.
മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സുനില്‍.കെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ പത്ത് ലിറ്റര്‍ ചാരായവും,25 ലിറ്റര്‍ വാഷും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ കുളത്താട…
നെടുംപൊയില്‍-പേര്യ ചുരം റോഡില്‍ വിള്ളലുണ്ടായ ഭാഗം പുനര്‍നിര്‍മിക്കും
ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂര്‍ ഭാഗത്തെ നൂറ് മീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുക.വിള്ളലിനെ തുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്ചയായി. നാലുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.വയനാടിനെയും കണ്ണൂര്‍…
തെരുവുനായ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
പനമരം പരക്കുനിയില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടികളുള്‍പ്പടെപതിനഞ്ചോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് സംഭവം. യാതോരു പ്രകോപനം മില്ലാതെയാണ് നായുടെ…
മൃഗ വേട്ടക്കിടെ പിടിയില്‍
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ രാമഗിരി സര്‍ക്കാര്‍ വനത്തില്‍ കൂരമാനിനെ വേട്ടയാടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. എടത്തന രാജന്‍ കെ സി (31)യാണ് പിടിയിലായത്. വനത്തില്‍ വെടി ശബ്ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളില്‍ നിന്നും…
ഡോക്ടര്‍മാരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം.
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടര്‍മാരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം.മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം പണിമുടക്കില്‍ നിന്ന് മാറിനിന്നപ്പോള്‍…
കാട്ടുപന്നി ആക്രമണം;മദ്ധ്യവയസ്‌കന് പരിക്കേറ്റു
അമ്പലവയല്‍ ചെറുവയല്‍ ഉന്നതിയിലെ ശ്രീധരനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം ജോലിക്കുപോകുന്നതിനിടെ വീടിന് സമീപത്ത് വെച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.ഇതിനിടയില്‍ ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കാട്ടുപന്നിയെ തുരത്തിയതിനാലാണ് ശ്രീധരന്‍…
19 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷുമായി യുവാവ് പിടിയില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം തവിഞ്ഞാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 19 ലിറ്റര്‍ ചാരായവും, 200 ലിറ്റര്‍ വാഷുമായി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കാബെട്ടി സ്വദേശി പുളിമൂല വീട്ടില്‍ അജീഷിനെ (ബിജു പി.ആര്‍…
ഹെല്‍മെറ്റില്ലാത്തതിനാല്‍ പിടിച്ചു; പരിശോധിച്ചപ്പോള്‍ കഞ്ചാവ്
ബൈക്ക് യാത്രികരില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി എടവക സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ ജി. ഗോകുല്‍ (21) തൃപ്പണിക്കര വീട്ടില്‍ ടി.ജെ.…