Browsing Category

Latest

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ.

സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാം പീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ(24), തളിപറമ്പ, സുഗീതം വീട്ടിൽ, കെ. ഷിൻസിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ.എ 02…

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് പിഴ

കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങള്‍ പിഴ. മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന പി റ്റി എം സ്റ്റോര്‍, മുണ്ടേരി ഫ്രൂട്ട് സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍…

ജില്ലയിലെ ചെക്ക് ഡാമുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും: ജില്ലാ വികസന സമിതി

ജില്ലയില്‍ കൃഷിയാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്ര ഭവന്‍…

വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യം: മന്ത്രി ഒ.ആര്‍ കേളു

ജില്ലയില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി -പട്ടിക വര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപ്പിടുത്തം;അത്യാഹിത വിഭാഗത്തില്‍ പുക ഉയരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപ്പിടുത്തം;അത്യാഹിത വിഭാഗത്തില്‍ പുക ഉയരുന്നു നിരവധി രോഗികളെ ഐസിയുവില്‍ നിന്നും കാഷ്വാലിറ്റിയില്‍ നിന്നും പുറത്തിറക്കി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നു.തീപ്പിടുത്തത്തിന്റെ കാരണം എന്താണെന്ന്…

അതിതീവ്ര മഴയ്ക്ക് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം,…

പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ

കല്‍പ്പറ്റ നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ.സ്വകാര്യ വ്യക്തി അടുത്തിടെ നിര്‍മ്മിച്ച ഒറ്റക്കടമുറിയാണ് പൊളിച്ചു നീക്കാന്‍ നഗര സഭാ സെക്രട്ടറി നോട്ടീസ്…

സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതി കര്‍ണ്ണാടകയില്‍ പിടിയില്‍

നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി വി ബിനീഷ് വിന്‍സെന്റ് എന്നയാളെ തലപ്പുഴ പോലീസ് കര്‍ണ്ണാടകയിലെ ബല്‍ഗാമില്‍ നിന്ന് സാഹസികമായി പിടികൂടി.പ്രതിയുടെ പേരില്‍ സംസ്ഥാനത്തെ എട്ടോളം പോലീസ് സ്റ്റേഷനുകളില്‍…

കനത്ത കാറ്റില്‍ കവുങ്ങ് വീണ് വീടിന് നാശനഷ്ടം സംഭവിച്ചു

കനത്ത കാറ്റില്‍ കവുങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു. നൂല്‍പ്പുഴ വള്ളുവാടി കുപ്പക്കാട്ടില്‍ അനിതാ റെജിയുടെ വീടിനാണ് കവുങ്ങ് മറിഞ്ഞു വീണത്.കഴിഞ്ഞ രാത്രിയാണ് സംഭവം.അടുക്കളയുടെ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഇരുമ്പിന്റെ…

12 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ബത്തേരി: ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി ബത്തേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി മധ്യവയസ്‌കനെ പിടികൂടി. മൂപ്പൈനാട് സ്വദേശി രവി. ബി (43) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം…
error: Content is protected !!