സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്,പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന മോക്ക ചുഴലിക്കാറ്റാണ് കേരളത്തിലും മഴയ്ക്ക് കാരണമാകുന്നത്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും. പിന്നീട് ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരത്തേക്ക് നീങ്ങും. കാറ്റിന് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. അതേസമയം ചുഴലിക്കാറ്റ് തീരം തൊടും മുമ്പെ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.