Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
International
ഇന്ന് ലോക പ്രമേഹദിനം
ഇന്ന് നവംബര്‍ 14, ലോക പ്രമേഹദിനം. പ്രമേഹ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിനത്തിന്റെ തീം. പ്രമേഹത്തെ തുടക്കത്തിലേ നിയന്ത്രിച്ചില്ലെങ്കില്‍ അത് മറ്റ് പല അസുഖങ്ങള്‍ക്കും വഴിവെയ്ക്കും.പ്രമേഹ രോഗികളുടെ…
വാട്‌സ്ആപ്പ് വീണത് എന്തുകൊണ്ട് ; എന്തുകൊണ്ടാണ് സേവനങ്ങള്‍ മുടങ്ങിയത്?
ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ സമയം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു. വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളെയും, വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിനെയും എല്ലാം ഇത് ബാധിച്ചിരുന്നു.
വാട്ട്‌സ്ആപ്പിന്റെ…
പ്രശ്‌നങ്ങള്‍ പരിഹരിച്ചു; വാട്‌സ് ആപ്പ് തിരികെയെത്തി
സേവനം നിലച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റന്റ് മെസേജിംസ് സേവനമായ വാട്‌സാപ്പ് തിരികെയെത്തി. ആദ്യം വാട്‌സ് ആപ്പ് മൊബൈല്‍ ആപ്പുകളിലെ പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്. എന്നാല്‍, ആപ്പില്‍ നിന്ന് കൈമാറുന്ന സന്ദേശങ്ങളില്‍ ഡബിള്‍ ടിക്ക്…
വാട്‌സ്ആപ്പ്നിശ്ചലം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു
മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പ് തകരാറില്‍.ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്‌നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. 24 ശതമാനത്തോളം പേര്‍…
2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം
2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന…
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജന്‍ ഈ പദവിയിലെത്തുന്നത് ഇതാദ്യമായാണ്. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന്…
ഇന്ന് ലോക ഹൃദയ ദിനം:എന്റെ ഹൃദയമേ
ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 'USE HEART FOR EVERY HEART' എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം. ലോകത്ത് പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം…
ഇന്ന് ലോക റാബിസ് ദിനം: ‘വണ്‍ ഹെല്‍ത്ത് സീറോ ഡെത്ത്’ ഈ വര്‍ഷത്തെ ലോക റാബിസ് ദിനത്തിന്റെ…
ഇന്ന് സെപ്റ്റംബര്‍ 28. ലോക റാബിസ് ദിനം. മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് ആളുകളിലേക്ക് പടരുന്ന, മാരകമായതും എന്നാല്‍ തടയാവുന്നതുമായ ഒരു വൈറല്‍ രോഗമാണ് പേവിഷബാധ. സാധാരണയായി തെരുവ് നായ്ക്കളില്‍ നിന്നോ വാക്‌സിനേഷന്‍ എടുക്കാത്ത നായ്ക്കളില്‍ നിന്നോ…
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്
ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കാര ചടങ്ങിന് ഇന്നു ലണ്ടന്‍ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലും വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലുമായി പൂര്‍ത്തിയാകും…
ഗൂഗിള്‍ പണിമുടക്കി; വ്യാപക പരാതിയുമായി ഉപഭോക്താക്കള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുഗിള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മുതലാണ് ഗൂഗിള്‍ സര്‍ച്ചില്‍ ചെറിയ തകരാറ് അനുഭവപ്പെട്ടത്.ഗൂഗിളില്‍ ചിത്രവും മറ്റും തിരയുമ്പോള്‍ എറര്‍ 500 എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്.…