some_text

തലപ്പുഴ കൈതക്കൊല്ലി വയനാം പാലം തകര്‍ന്നു. പുഴ ഗതിമാറി ഒഴുകുന്നു. ഇതോടെ മക്കിമല, കമ്പമല ,കൈതക്കൊല്ലി പ്രദേശം ഒറ്റപ്പെട്ടു.  ഇതു വഴിയുള്ള ബസ്സ് സര്‍വീസും നിലച്ചു.

some_text

LEAVE A REPLY

Please enter your comment!
Please enter your name here