MananthavadyNewsround ബലിതര്‍പ്പണം നടക്കും By admin Last updated Aug 10, 2018 0 Share കാലാവസ്ഥ പ്രതികൂലമാണെങ്കിലും തിരുനെല്ലി ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണ ചടങ്ങുകള്‍ നാളെ പുലര്‍ച്ചെ 2 മണിമുതല്‍ 11 മണിവരെ നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail