രാത്രിയാത്ര നിരോധനം വിമര്‍ശനവുമായി ബി.ജെ.പി

0

ദേശീയപാത 766 ല്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനം സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബി.ജെ പി രംഗത്ത്. നിരോധനം പരിഹരിക്കാന്‍ സുപ്രീംകോടതി നല്‍കിയ അവസരം സംസ്ഥാനം മുതലാക്കിയില്ലന്നാണ് ആരോപണം. സുപ്രീംകോടതി നിയോഗിച്ച വിദഗ്ദസമിതിമുമ്പാകെ രാത്രിയാത്രനിരോധനം നീക്കണമെന്ന ആവശ്യം ഉന്നയിക്കാതെ തലശ്ശേരി മൈസൂര്‍ റെയില്‍പാത ബദലെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും ഇതിനുപിന്നില്‍ കണ്ണൂര്‍ലോബിയാണന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!