മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും ഓടയില്‍; പൊറുതിമുട്ടി…
മാലിന്യങ്ങള്‍ക്കൊപ്പം കക്കൂസ് മാലിന്യങ്ങളും ഓടയിലേക്കൊഴുക്കുന്ന കേന്ദ്രമായി മാനന്തവാടി നഗരം. വളളിയൂര്‍ക്കാവ് റോഡില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തുള്ള ഓടയിലേക്കാണ് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത്. പരാതി പറഞ്ഞിട്ടും…