കൃഷിയിടത്തിന  തീ പിടിച്ചു

0

 

കേണിച്ചിറയില്‍ കൃഷിയിടത്തിന് തീ പിടിച്ച് രണ്ടേക്കറോളം കൃഷികള്‍ കത്തിനശിച്ചു.പത്തില്‍ പീടിക പ്ലാത്തോട്ടത്തില്‍ അനില്‍കുമാര്‍ ,രജ്ജിത്ത് എന്നിവരുടെ കൃഷിയിടത്തിലാണ് 2 മണിയോടെ തീപിടുത്തമുണ്ടായത്.വാഴ,കാപ്പി,കുരുമുളക്,കമുക് കൃഷികള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.നാട്ടുകാര്‍ പരിസരത്തെ കിണറുകളില്‍ നിന്നും വെള്ളം എത്തിച്ചു തീ നിയന്ത്രണ വിധേയമാക്കി.

വേനല്‍ കടുത്തതോടെ ഉണങ്ങി നില്ക്കുന്ന കൃഷിയിടങ്ങള്‍ക്ക് തീ പിടിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!