Browsing Tag

batheri

ജനവാസ മേഖലയില്‍ വീണ്ടും മുട്ടിക്കൊമ്പന്‍

നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്, പണയമ്പം, വള്ളുവാടി മേഖലകളിലാണ് വീണ്ടും മുട്ടികൊമ്പന്റെ ശല്യം രൂക്ഷമാകുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചും കര്‍ഷകരുടെ ജീവന് ഭീഷണി സൃഷ്ടിച്ചും സൈ്വര്യവിഹാരം നടത്തുന്ന മുട്ടികൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ്…

ബത്തേരി മിനിബൈപ്പാസ്, മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

ബത്തേരി രാജീവ് ഗാന്ധി മിനബൈപ്പാസ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. വാഹനങ്ങളില്‍ രാത്രികാലങ്ങളിലെത്തി റോഡിനിരുവശത്തേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിത്യസംഭവം. പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ ദുരിതത്തില്‍. മുമ്പ് പൊലിസ്…

ലക്ഷങ്ങള്‍ മുടക്കി… കുടിവെള്ള പദ്ധതി നോക്കുകുത്തി

മൂന്ന് വര്‍ഷം മുമ്പ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്ഞ്ചായത്ത് വനഗ്രാമമായ കള്ളാടികൊല്ലിയില്‍ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച കുടിവെള്ളപദ്ധതിയാണ് ആര്‍ക്കും ഉപകാരപ്പെടാതെ നോക്കുകുത്തിയായി കിടക്കുന്നത്. 12 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.…

വൈദ്യുതിയില്ല സാറെ… പഠനം മെഴുകുതിരിവെട്ടത്തില്‍

ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഇപ്പോഴും ആശ്രയം മണ്ണെണ്ണ വിളക്കും മെഴുകിതിരി വെട്ടവും. നൂല്‍പ്പുഴ കല്ലുമുക്ക് താഴെമാറോട് പണിയകോളനിയിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പഠന സാഹച ര്യം ഇങ്ങനെയാണ്. നിര്‍മ്മാണം ആരംഭിച്ച് 5 വര്‍ഷമായിട്ടും ഭവന…

പഴമയെ മറന്നിട്ടില്ല… ഇത് പരമ്പരാഗതം; കാറ്റിന്റെ ദിശയില്‍ നെല്ല് – പതിര്

ജില്ലയില്‍ കാര്‍ഷിക വൃത്തികള്‍ യന്ത്രങ്ങള്‍ കൈയ്യടക്കിയപ്പോഴും വനാന്തര - വനാതിര്‍ത്തി ഗ്രാമങ്ങളില്‍ അപൂര്‍വ്വമായി പരമ്പരാഗത രീതി പിന്തുടരുന്നവരുമുണ്ട്. കൊയ്ത്ത് കഴിഞ്ഞ് നെല്ലും പതിരും വേര്‍തിരിച്ചെടുക്കുന്നതിന് ഭൂരിപക്ഷ കര്‍ഷകരും പങ്ക…

‘ജീവനക്കാരനെ മര്‍ദ്ദിച്ചു’; ബത്തേരിയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം മൂലങ്കാവില്‍ വച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക് നടത്തിയത്.…

ബത്തേരിയില്‍ നൂറ് ലിറ്റര്‍ വാഷ് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: ക്രിസ്തുമസ് പുതുവല്‍സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കല്ലൂര്‍ കുണ്ടുച്ചിറയ്്ക്ക് സമീപത്തു നിന്നും വാഷ് പിടികൂടിയത്. കുണ്ടുച്ചിറക്ക് പോകുന്ന…
error: Content is protected !!