ബത്തേരി മിനിബൈപ്പാസ്, മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

0

ബത്തേരി രാജീവ് ഗാന്ധി മിനബൈപ്പാസ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. വാഹനങ്ങളില്‍ രാത്രികാലങ്ങളിലെത്തി റോഡിനിരുവശത്തേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിത്യസംഭവം. പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ ദുരിതത്തില്‍.

മുമ്പ് പൊലിസ് പെട്രോളിങ് ഉണ്ടായിരുന്നുവെന്നും ഈ സമയങ്ങളില്‍ മാലിന്യനിക്ഷേപം കാര്യമായില്ലായിരുന്നവെന്നും പ്രദേശവാസികള്‍ പറയുന്നു.  ഈ സാഹചര്യത്തില്‍ നഗരസഭയും പൊലിസും ശ്രദ്ധചെലുത്തി ബൈപ്പാസ് മാലിന്യവിമുക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!