Browsing Tag

wayanad news

ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൊയ്ത്ത് യന്ത്രങ്ങളെത്തി

കര്‍ഷകര്‍ക്ക് ആശ്വാസമായി കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ജില്ലയിലെത്തി. ചെളിയുള്ള പാടങ്ങളിലും കൊയ്യാന്‍ സാധിക്കുന്ന ചെയിന്‍ മിഷീനുകളാണ് കൂടുതലായി എത്തിയത്. മിഷീനുകള്‍ എത്തിയതോടെ പാടശേഖരങ്ങള്‍ സജീവമായിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനവും,…

നെറ്റ് വര്‍ക്കില്ല… വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍

മൊബൈല്‍ കവറേജ് ഇല്ല, വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍. നൂല്‍പ്പുഴയിലെ വനാന്തര ഗ്രാമമായി കള്ളാടികൊല്ലി കുറുമ കോളനിയിലെ കുട്ടികളാണ് നെറ്റ് വര്‍ക്ക് ലഭിക്കാത്തതിനാല്‍ ദുരിതത്തിലായിരിക്കുന്നത്. ഇവര്‍ക്ക് മൊബൈലില്‍ അധ്യാപകര്‍ നല്‍കുന്ന…

ലക്ഷങ്ങള്‍ മുടക്കി… കുടിവെള്ള പദ്ധതി നോക്കുകുത്തി

മൂന്ന് വര്‍ഷം മുമ്പ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്ഞ്ചായത്ത് വനഗ്രാമമായ കള്ളാടികൊല്ലിയില്‍ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച കുടിവെള്ളപദ്ധതിയാണ് ആര്‍ക്കും ഉപകാരപ്പെടാതെ നോക്കുകുത്തിയായി കിടക്കുന്നത്. 12 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.…

‘ഡി സി സി പ്രസി: എന്‍ ഡി അപ്പച്ചനെതിരെ നടപടി സ്വീകരിക്കണം’

സ്ത്രീത്വതത്തെ അപമാനിച്ച ഡി സി സി പ്രസി. എന്‍ ഡി അപ്പച്ചനെതിരെ നടപടി സ്വീകരിക്കണമെന്ന്് എസ് എം എസ് ഡി വൈ എസ് പിക്കും പട്ടിക വര്‍ഗ്ഗ കമ്മീഷനും പരാതി നല്‍കിയതായി വെള്ളമുണ്ട, പാലിയണ, മാന്തട്ടില്‍ എം കെ വിജിത, പിതാവ് കേളു എന്നിവര്‍ വാര്‍ത്താ…

വയനാട് ഒളിമ്പിക് ഗെയിംസിന് ഈമാസം തുടക്കം

ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസിന് ഈമാസം 7 ന് തുടക്കമാവും. ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് 2022ന്റെ ഭാഗമായാണ് മത്സരം. കൊവിഡിന് ശേഷം തകര്‍ന്നടിഞ്ഞ കായിക മേഖലക്ക് പുത്തനുണര്‍വു നല്‍കുക എന്നതാണ്…

വൈദ്യുതിയില്ല സാറെ… പഠനം മെഴുകുതിരിവെട്ടത്തില്‍

ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഇപ്പോഴും ആശ്രയം മണ്ണെണ്ണ വിളക്കും മെഴുകിതിരി വെട്ടവും. നൂല്‍പ്പുഴ കല്ലുമുക്ക് താഴെമാറോട് പണിയകോളനിയിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പഠന സാഹച ര്യം ഇങ്ങനെയാണ്. നിര്‍മ്മാണം ആരംഭിച്ച് 5 വര്‍ഷമായിട്ടും ഭവന…

കടുവാ ഭീതിയില്‍ ബത്തേരി കട്ടയാട്

കടുവാ ഭീതിയില്‍ ബത്തേരി കട്ടയാട് പ്രദേശം. കഴിഞ്ഞദിവസം ജനവാസമേഖലയായ എകെജി നഗറില്‍ പ്രദേശവാസിയായ വീട്ടമ്മയാണ് കടുവയെ കണ്ടത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ കാടുമൂടി കിടക്കുന്ന ഭൂമിയില്‍ കടുവ കാട്ടുപന്നിയെ പിടികൂടി…

മൂന്നര വയസുള്ള ഈ വയനാട്ടുകാരന്‍ ചില്ലറക്കാരനല്ല…!

ഓര്‍മ്മശക്തികൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മൂന്നര വയസുകാരന്‍. സുല്‍ത്താന്‍ ബത്തേരി പൂതിക്കാട് വെള്ളാരംകുന്നേല്‍ അനുപ് - ശാരി ദമ്പതികളുടെ മകന്‍ മാധവ് ആണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, കലാം വേള്‍ഡ് റെക്കോര്‍ഡും…

ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണം- പനമരം പൗരസമിതി

പനമരം: പനമരം ടൗണിലെത്തുന്ന യാത്രികര്‍ക്ക് ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണമെന്ന് പനമരം പൗരസമിതി. മുന്‍കാല പഞ്ചായത്ത് ഭരണസമിതികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത വികസ പ്രവര്‍ത്തനങ്ങളാണ് ടൗണിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നും ആരോപണം.…

ജില്ലയില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (02.01.22) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം…
error: Content is protected !!