Browsing Tag

wayanad news

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 36 മരണം

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79,…

കര്‍ഷകരുടെ പ്രശ്നങ്ങള്‍: മഹാസംഗമം സംഘടിപ്പിക്കും

കല്‍പ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കര്‍ഷകരുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായ രൂപീകരണത്തിനുമായി കര്‍ഷകരുടെയും വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെയും മഹാസംഗമം സംഘടിപ്പിക്കുമെന്ന് യുനൈറ്റഡ് ഫാര്‍മേഴ്‌സ്…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി പ്ലസ്ടു തലം വരെയുളള കുട്ടികള്‍ക്കായി ചിത്രരചന (വാട്ടര്‍ കളര്‍) മത്സരവും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി…

കുറുക്കന്മൂലയിലേത് ഡാറ്റാബേസില്‍ ഉള്‍പ്പെട്ട കടുവയല്ല

ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ കുറുക്കന്മൂലയില്‍ എത്തി. ജില്ലയിലെ ഡാറ്റാബേസില്‍ ഉള്‍പ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്ന് സി.സി.എഫ്. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ചു. കര്‍ണാടകയിലെ പട്ടികയില്‍…

കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയില്‍

വയനാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.എം സെല്‍ അഡൈ്വസര്‍ ഡോ.പി. രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.…

ജില്ലയില്‍ ഇന്ന് 132 പേര്‍ക്ക് കോവിഡ്: 125 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (15.12.21) 132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 125 പേര്‍ രോഗമുക്തി നേടി. 131 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ…

കുറുക്കന്‍മൂലയില്‍ പട്ടാപ്പകല്‍ വന്യമൃഗ ആക്രമണം! ആട് ചത്തു

കുങ്കിയാനകളെത്തി തിരച്ചില്‍ നടത്തിയിട്ടും കുറുക്കന്‍മൂലയില്‍ പിടികൊടുക്കാതെ കടുവ. കടുവ ഭീതിയില്‍ കഴിയുന്ന പ്രദേശത്ത് പട്ടാപകല്‍ വന്യമൃഗ ആക്രമണത്തില്‍ ആട് ചത്തു. കടുവയല്ലെന്ന് വനം വകുപ്പ്. ജില്ലാ സബ്ബ് ജഡ്ജിയും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി…

ഹൈഡ്രോളിക് മിഷീന്‍ എത്തി; വിറകടുപ്പുകള്‍ ഉണര്‍ന്നു

വിറക് കീറാന്‍ ആളെ കിട്ടാനില്ലെന്ന പ്രശ്‌നത്തിന് പരിഹാരം. ഹൈഡ്രോളിക് മിഷീന്‍ ജില്ലയിലും സജീവമാകുന്നു. ഗ്യാസിന് വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അടുക്കളകള്‍ വിറകടുപ്പിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മുട്ടി വിറകുകള്‍…

തോട്ടോളിപടി റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

വെള്ളമുണ്ട മൊതക്കര തോട്ടോളി പടി റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. എട്ടു കിലോമീറ്റര്‍ നീളമുള്ള റോഡ് വീതികൂട്ടി നിര്‍മ്മിക്കുന്നതോടെ പ്രദേശത്തെ മുഖച്ഛായ മാറും. പുളിഞ്ഞാല്‍, മൊതക്കര, അത്തിക്കൊല്ലി, തോട്ടോളിപ്പടി പ്രദേശങ്ങളുടെ സമഗ്ര…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

എ.ആർ.സി ഹിയറിംഗ് ജില്ലാ കേരള ബാങ്ക് കൽപ്പറ്റ ഹെഡ് ഓഫീസിൽ എ.ആർ.സി ഹിയറിംഗ് ഡിസംബർ 20ന് നടക്കും. നവംബർ 16 ന് നടത്താനിരുന്നതും മാറ്റിവെക്കപ്പെട്ടതുമായ എ.ആർ.സി ഹിയറിംഗിൽ ഹാജരാകുന്നതിനായി സമൻസ് ലഭിച്ച കക്ഷികൾ ഡിസംബർ 20ന് രാവിലെ 11ന് …
error: Content is protected !!