Browsing Tag

wayanad news

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

സ്വയം തൊഴില്‍ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ…

രാഹുല്‍ ഗാന്ധി കുറുക്കന്‍മൂല സന്ദര്‍ശിച്ചേക്കും

മാനന്തവാടി: കടുവ ശല്യം രൂക്ഷമായ കുറുക്കന്‍മൂലയില്‍ രാഹുല്‍ ഗാന്ധി എം.പി. സന്ദര്‍ശനം നടത്തിയേക്കും. നിശ്ചയിച്ച പരിപാടിയില്‍ കുറുക്കന്‍മൂല സന്ദര്‍ശനം ഇല്ലങ്കിലും ജനവികാരം മാനിച്ച് പ്രദേശം സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിക്കണമെന്നാണ്…

മധ്യവയസ്‌കനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

തൊണ്ടര്‍നാട് പൊലീസ് മര്‍ദ്ദിച്ചതായി മധ്യവയസ്‌കന്റെ പരാതി. കല്ലോടി പുതുശേരി അലക്‌സാണ്ടര്‍ (45) ആണ് പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്നാണ് പൊലീസിന്റെ വാദം. ഇന്ന് ഉച്ചയ്ക്ക് ഒരു…

ക്ഷീരോല്‍പാദക സഹകരണം: ആരോപണം അടിസ്ഥാന രഹിതം

പനമരം ക്ഷീരോല്‍പാദക സഹകരണത്തേക്കുറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് ഭരണസമിതി. 2016 മുതല്‍ അധികാരത്തില്‍ പുതിയ ഭരണസമിതി സംഘത്തിന് ലഭിക്കേണ്ട വാടക കുടിശ്ശികയിനത്തില്‍ വന്‍ തുക  അടക്കുന്നതില്‍ ബി.ജെ.പി നേതാവ് രാജീവന്‍ അടക്കാനുണ്ട്. ഇത്…

ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.05

വയനാട് ജില്ലയില്‍ ഇന്ന് (21.12.21) 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

അജ്ഞാത ജീവിയുടെ ആക്രമണം; ആടിനെ കൊന്നു

എടവക പുതിയിടംകുന്ന് കുണ്ടര്‍മൂല രാജന്റെ ആടിനെയാണ് അജ്ഞാത ജീവി കൊന്നത്. പുലര്‍ച്ചെ പുലര്‍ച്ചെ നാല് മണിയോടെ പ്രദേശത്ത് വലിയ തോതില്‍ നായ്ക്കള്‍ ബഹളം വച്ചിരുന്നതായി രാജന്‍ പറഞ്ഞു. ആ സമയത്ത് പുറത്തിറങ്ങി നോക്കിയിരുന്നെങ്കിലും രാവിലെയാണ്…

അതിര്‍ത്തിയില്‍ പരിശോധന കടുപ്പിച്ചു

ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം, സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ പരിശോധന കര്‍ശനമാക്കി എക്സൈസ്. ചരക്കുവാഹനങ്ങളടക്കം കര്‍ശന പരിശോധന നടത്തിയാണ് ചെക്ക് പോസ്റ്റ് കടത്തിവിടുന്നത്. ആഘോഷങ്ങളോട് അനുബന്ധിച്ച് അയല്‍സംസ്ഥാനത്തു നിന്നും മദ്യവും…

ഇവിടെ പോസ്റ്റുണ്ട് പക്ഷേ… വൈദ്യുതിയില്ല

നെന്മേനിയില്‍ ഗോത്രകുടുംബത്തിന് 4 മാസമായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ലെന്ന് ആക്ഷേപം. പഞ്ചായത്തിലെ ചെറുമാട് ചവനം കോളനിയിലെ നെല്ലയുടെ കുടംബത്തിനാണ് വൈദ്യുതി ലഭിക്കാത്തത്. പുതിയ വീടിന് തൊട്ടടുത്ത് വൈദ്യുത പോസ്റ്റുണ്ടെങ്കിലും സാങ്കേതിക…

സുഗതകുമാരി പുരസ്‌ക്കാരം മാനികാവ് സ്‌കൂളിന്

ജില്ലയിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്‌ക്കാരം മാനികാവ് എന്‍ എ എ .യു.പി.സ്‌കൂളിന്. കേരളത്തില്‍ പാരിസ്ഥിതിക അവബോധത്തിനു വിത്തുപാകിയ മഹാകവി സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി വയനാട് പ്രകൃതിസംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍…

വന്യമൃഗ ആക്രമണം; സംസ്ഥാന, ജില്ലാ തല സമിതികള്‍ രൂപീകരിച്ചു

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ…
error: Content is protected !!