Browsing Tag

wayanad news

പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തിയ കരിയര്‍ ഇവന്റില്‍ മികച്ച പങ്കാളിത്തം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സിജി ഹാളില്‍ നടത്തിയ ട്രൈബല്‍ സ്പെഷ്യല്‍ കരിയര്‍ ഇവന്റ് സമന്വയ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി…

ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (27.12.21) 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 80 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 2.22 ആണ്.…

വയനാട് ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (26.12.21) 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. 29 പേർക്ക്  സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ.  ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ്…

കുറുക്കന്മൂല കടുവാ വിഷയം; കളക്ടര്‍ യോഗം വിളിച്ചു, ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല

കുറുക്കന്മൂലയിലെ കടുവാ വിഷയം കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല. കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരതുക വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാരിന് ശുപാര്‍ശചെയ്യാന്‍ യോഗം തീരുമാനിച്ചു. പ്രദേശത്തെ…

നെല്ലറയില്‍ കൊയ്ത്തുത്സവത്തിന് തുടക്കമായി

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ നെല്ലറയായ ചേകാടി പാടത്ത് കൊയ്ത്തുത്സവത്തിന് തുടക്കമായി. പുല്‍പ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേകാടി പാടത്തിന്റെ മൂന്ന് ഭാഗം വനവും ഒരു ഭാഗം കബനി നദിയാല്‍ ചുറ്റപ്പെട്ടും കിടക്കുന്നു. 300-ഓളം ഏക്കര്‍…

വയനാട് ജില്ലയില്‍ ഇന്ന് 77 പേര്‍ക്ക് കൊവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (25.12.21) 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ്…

കൊയ്തിട്ട നെല്ല് കാട്ടാനകള്‍ നശിപ്പിച്ചു

പാടത്ത് കൊയ്തിട്ട നെല്ല് കാട്ടാനകള്‍ നശിപ്പിച്ചു. ബത്തേരി മൈസൂര് ദേശീയ പാതയോട് ചേര്‍ന്നുള്ള കല്ലൂര്‍ 67 നെല്ലാത്താനത്ത് സന്തോഷിന്റെ വയലിലെ നെല്ലാണ് കഴിഞ്ഞദിവസം കാട്ടാനകള്‍ ചവിട്ടിമെതിച്ചത്. വന്‍തുക ചെലവഴിച്ച് രാപ്പകല്‍ കാവലിരുന്നാണ് കൃഷി…

മരപ്പാലം മരണപ്പാലം! കോളനിക്കാര്‍ ദുരിതത്തില്‍

നൂല്‍പ്പുഴ കാളിച്ചിറ നിവാസികള്‍ക്ക് പുഴകടക്കാന്‍ ഇപ്പോഴും മരപ്പാലം തന്നെ ശരണം. 75 വര്‍ഷം മുമ്പ് നിര്‍മ്മിച്ച മരപ്പാലത്തിലൂടെയാണ് കോളിനിക്കാരുടെയും കുട്ടികളുടെയും സാഹസിക യാത്ര. ഇവിടെ അപകടമരണങ്ങള്‍ സംഭവിച്ചട്ടും, കോണ്‍ക്രീറ്റ് പാലം…

കാരാപ്പുഴ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാരാപ്പുഴ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാരാപ്പുഴ ടൂറിസം ഡെസ്റ്റിനേഷനിലേക്കുള്ള റോഡിനോടുള്ള അവഗണന ഒഴിവാക്കുക, പാര്‍ക്കിംഗ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച ഡാമിന്റെ…

രാഷ്ട്രീയം മറന്ന് മാനന്തവാടി നഗരസഭയിലെ ക്രിസ്തുമസ് ആഘോഷം

മാനന്തവാടി നഗരസഭയില്‍ രാഷ്ട്രീയം മറന്നൊരു ക്രിസ്തുമസ് ആഘോഷം. കൊണ്ടും കൊടുത്തും വിവാദങ്ങളും ചര്‍ച്ചകളുമൊക്കെയായിരുന്ന ഭരണപക്ഷവും പ്രതിപക്ഷവും ക്രിസ്തുമസ് ആഘോഷത്തില്‍ അതൊക്കെ മാറ്റിവെച്ചായിരുന്നു കേക്ക് മുറിച്ചതും ക്രിസ്തുമസ് ആഘോഷിച്ചതും.…
error: Content is protected !!