Browsing Tag

wayanad news

അമ്പലവയല്‍ കൊലപാതകം: വെട്ടുകത്തിയും കോടാലിയും കണ്ടെടുത്തു

അമ്പലവയല്‍ ആയിരംകൊല്ലി കൊലപാതകം, പൊലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തിയും കോടാലിയും കണ്ടെടുത്തു. അതേസമയം പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് കൊലനടത്തില്ലെന്നും തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി…

അമ്പലവയല്‍ കൊലപാതകം: ഭര്‍ത്താവിനെ വിളിച്ചു വരുത്തി കൊന്നതെന്ന് മുഹമ്മദിന്റെ ഭാര്യ; അടിമുടി…

അമ്പലവയല്‍ ആയിരംകൊല്ലി കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി കൊല്ലിച്ചതെന്ന ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന. പെണ്‍ക്കുട്ടികള്‍ക്ക് മാത്രം ഇങ്ങനെ ഒരു കാര്യം ചെയ്യാനാവില്ലെന്നും…

അമ്പലവയലില്‍ ദൂരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തി.

അമ്പലവയല്‍ താഴെ ആയിരം കൊല്ലിയിലാണ് ചാക്കില്‍ കെട്ടിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി സൂചന.

വൈദ്യുതിയില്ല, വഴിയില്ല, ശുദ്ധജലമില്ല… ദുരിത ജീവിതം നയിച്ച് കോളനി വാസികള്‍

നൂല്‍പ്പുഴ പഞ്ചായത്തിലെ മാറോട് താഴേപണിയ കോളനി നിവാസികളാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതതിനാല്‍ പതിറ്റാണ്ടുകളായി ദുരിതത്തിലായിരിക്കുന്നത്. ഏഴു കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയിലേക്ക് എത്തിപ്പെടാന്‍ സഞ്ചാരയോഗ്യമായ റോഡില്ല.…

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം സുഗമമാക്കുന്നു

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സൂഗമമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിത കര്‍മ്മ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ…

പുതുവത്സരാഘോഷം: ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങ ളില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ ആള്‍കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍…

ഡ്രോപ്പ് ഔട്ട് ഫ്രീ കോളനികളില്‍ സന്ദര്‍ശനം നടത്തി

സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി നഗരസഭ, അദ്ധ്യാപകര്‍ , പി ടി എ ഭാരവാഹികള്‍, ഡയറ്റ് വയനാട്, ബി ആര്‍ സി ബത്തേരി, ട്രൈബല്‍…

വിറപ്പിച്ച കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തി; സമരം തുടര്‍ന്ന് യു.ഡി.എഫ്

സംസ്ഥാനത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു കുറുക്കന്മൂല കടുവാ വിഷയം. ഒരു മാസത്തോളമായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ കടുവക്കായുള്ള തിരച്ചില്‍ നിലവില്‍ നിര്‍ത്തിവെച്ചിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഉത്തരമേഖല വനം കണ്‍സര്‍വേറ്റര്‍…

ബധിര – മൂക യുവാവിനെ മര്‍ദ്ധിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാനന്തവാടി ടൗണില്‍ എസ്ഡിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബധിര - മൂക യുവാവിനെ മര്‍ദ്ധിച്ചു. കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മക്കിയാട് 12- ആം മൈല്‍ ചെറിയണ്ടി വീട്ടില്‍ ഇബ്രാഹിം (43) എടവക 2/4 താഴത്ത് വീട്ടില്‍ സൈനുദ്ധീന്‍…

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം

മോട്ടോര്‍ വാഹന വകുപ്പിന്റെ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സേവനങ്ങളും വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള പരിഷ്‌കരണങ്ങളും പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ  …
error: Content is protected !!