സൗദിയിലെ വാഹനാപകടം മരിച്ച നടവയൽ നെയ്ക്കുപ്പ സ്വദേശിനിയുടെ സംസ്ക്കാരം വ്യാഴാഴ്ച

വിവാഹ മുന്നൊരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ മദീനയിലെ കാർ‍ഡിയാക് സെൻ്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയപ്പോൾ ആണ്കഴിഞ്ഞ ഏപ്രിൽ 2 ന് ഇവർ അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത് തുടർന്ന്  കഴിഞ്ഞ രണ്ട്…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷ പിന്നാക്ക വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളർഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎൻടി പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയിലേക്ക് അപേക്ഷിക്കാം.…

വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

മീനങ്ങാടി പന്നിമുണ്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്.അപ്പാട് സ്വദേശികളായ അനൂപ്, സജ്‌ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുല്‍പ്പള്ളിയില്‍ വന്യജീവി ആക്രമണം കോഴികളെ കൊന്നു

പുല്‍പ്പള്ളി കുന്നത്തുകവലയില്‍ വന്യജീവി കൂട്ടിലുണ്ടായിരുന്ന കോഴികളെ കൂട്ടത്തോടെ കൊന്നു. കാരക്കാട്ടില്‍ ബിജുവിന്റെ ഫാമിലെ 60ഓളം കോഴികളെയാണ് വന്യജീവി കൊന്നത്. നിരവധി കോഴികള്‍ക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. വീടിന്…

യുവാക്കളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്

കൊളവയല്‍ മാനിക്കുനിയില്‍ യുവാക്കളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് പേരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. കൊളവയല്‍ മാനിക്കുനി റോഡില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയവരെ…

മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്; വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര…

ജില്ലയിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 7200 ഓളം വിദ്യാർത്ഥികൾ

അധ്യയന ദിനാരംഭമായ ജൂൺ 2ന് വയനാട് ജില്ലയിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയത് 7200 ഓളം വിദ്യാർത്ഥികളാണെന്ന് പൊതുവിദ്യാഭ്യാസ അധികൃതർ അറിയിച്ചു.

അബാക്കസ് സംസ്ഥാനതല പരീക്ഷ ജേതാക്കൾക്കുള്ള അനുമോദനവും അധ്യാപകരെ ആദരിക്കലും

കല്പറ്റ :ബി സ്മാർട്ട്‌ അബാക്കസ് ഡിസംബറിൽ തൃശ്ശൂരിൽ വെച്ച് നടത്തിയ സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനവും, അധ്യാപകരെ ആദരിക്കലും ശനിയാഴ്ച ഉച്ചക്ക് 2.30 ന് കൽപ്പറ്റ…

മാനന്തവാടിയില്‍ തെരുവ്‌നായ ആക്രമണം; വയോധികന് പരിക്ക്

മാനന്തവാടിയില്‍ വീണ്ടും തെരുവ്‌നായ ആക്രമണം വയോധികന് പരിക്ക്. മാനന്തവാടി നഗരത്തില്‍ ലോട്ടറി കച്ചവടം നടത്തുന്ന അബ്ബാസിനെയാണ് എല്‍ എ ഫ് യു പി സ്‌ക്കൂള്‍ പരിസരത്ത് വെച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.ഇതേ സ്ഥലത്ത് വെച്ച് ഒരു വര്‍ഷത്തിനുള്ളില്‍…

അതിതീവ്ര മഴയ്ക്ക് താല്‍ക്കാലിക ഇടവേള

കേരളത്തിലെ പെരുമഴക്കാലത്തിന് താൽക്കാലിക വിരാമം. അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലമായതോടെ മഴ കുറഞ്ഞു. ഇനി 7-10 ദിവസം കേരളത്തിൽ ഇടയ്ക്ക് മാത്രം മഴയുണ്ടാകും. കൂടുതലായും വടക്കൻ കേരളത്തിലായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഒൻപത് ദിവസത്തെ…
error: Content is protected !!