‘ജൈനസംസ്‌കൃതി വയനാട്ടില്‍’ പുസ്തക പ്രകാശനം ജൂണ്‍ 9ന്

വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന 'ജൈനസംസ്‌കൃതി വയനാട്ടില്‍' പുസ്തകത്തിന്റെ പ്രകാശനം ജൂണ്‍ ഒമ്പതിന് വൈകുന്നേരം 3ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ശിവരാമന്‍ പാട്ടത്തില്‍ എഴുതിയ പുസ്തകം…

മഴക്കെടുതി പ്രതിരോധ നടപടികള്‍ക്കായി കൈകോര്‍ത്ത് റോട്ടറിയും ഹ്യും സെന്ററും.

വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാല്‍, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കെടുതി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്റര്‍ വിവിധ പ്രദേശങ്ങളിലേക്ക്…

തൊണ്ടര്‍നാട് ബീവറേജിലെ മദ്യ മോഷണം

ജനുവരി 8-ാം തീയതിയാണ് തൊണ്ടര്‍നാട് ബീവറേജില്‍ മോഷണം നടന്നതായി അറിയുന്നത്. ബീവറേജ് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ 22,000 രൂപയും 92000 രൂപയുടെ 80 കുപ്പി വിദേശമദ്യവും നഷ്ടപ്പെട്ടതായി കണക്കാക്കി പോലീസില്‍ പരാതി നല്‍കി.പിന്നീട്…

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11 മുതൽ 20 വരെ ചൈനയിലെ സിയാനിൽ നടക്കുന്ന…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം വിവിധ മേഖലകളിലെ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന്  അപേക്ഷ ക്ഷണിച്ചു.  ധീരത, സാമൂഹികസേവനം, പരിസ്ഥിതി, കായികം,…

കൊതുക് നിവാരണത്തിന് ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ.

കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രവും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുഉള്ള കൊതുക് നിയന്ത്രണത്തിന് പകരമായി ജൈവ രീതിയില്‍ ഗപ്പി മീനുകളെ വളര്‍ത്തി…

വയനാട്ടില്‍ നിലവില്‍ ഏഴ് കൊവിഡ് കേസുകള്‍; ആശങ്കവേണ്ട ജാഗ്രതവേണം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ് അറിയിച്ചു. ജില്ലയില്‍ ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്…

വയനാട്ടിലെ ഏറ്റവും വലിയ പാലം വള്ളിയൂര്‍ക്കാവില്‍

വള്ളിയൂര്‍ക്കാവില്‍ നിര്‍മിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ പാലം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഒ ആര്‍ കേളു. എടവക പഞ്ചായത്തിനെയും മാനന്തവാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 208 മീറ്റര്‍ നീളമാണുണ്ടാവുക. മാനന്തവാടി…

എംഡിഎംഎയുമായി യുവാവ് പിടിയില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് എംഡിഎംഎ യുമായി യുവാവ് പിടിയില്‍.കോഴിക്കോട്,നരിപ്പറ്റ,പനയുള്ളതില്‍ വീട്ടില്‍ പി.മുഹമ്മദി(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട് മുത്തങ്ങ…

വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചു.

ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ.രോഗിയെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികില്‍ത്സയില്‍ പ്രവേശിപ്പിച്ചു.ബത്തരിയില്‍ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ ഇന്ന് ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. യുവാവിനെ ഐസൊലേഷന്‍…
error: Content is protected !!