Sign in
Sign in
Recover your password.
A password will be e-mailed to you.
കിസാന്‍ ജനത ഡിസംബര്‍ 12 ന് യാചനസമരം നടത്തും
മെഡിക്കല്‍ കോളെജ് നിര്‍മ്മാണം വൈകുന്നതിനെതിരെ കിസാന്‍ ജനത വയനാട് ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12 ന് യാചനസമരം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസേന ചുരത്തിലുണ്ടാകുന്ന ഗതാഗത…
റാലി നടത്തി
കൽപ്പറ്റ: ജില്ലാ ലീഗൽ സർവ്വീസസ് തോററ്റി , നാഷണൽ സർവീസ് സ്കീം മുട്ടിൽ ഡബ്ല്യൂഎം ഒ കോളേജ് എന്നിവർ ചേർന്ന് മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ റാലിയും യോഗവും സംഘടിപ്പിച്ചു.കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാംരംഭിച്ച റാലി സബ്…
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ പെരുവഴിയിലാക്കികൊണ്ട് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. ജില്ലയില്‍ നിന്നും 56 ഡ്രൈവര്‍മാരെയാണ് സ്ഥലംമാറ്റിയത്.
കഥാപ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായി 5-ാം വര്‍ഷവും ഒന്നാം സ്ഥാനം
കഥാപ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായി 5-ാം വര്‍ഷവും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. നിജില്‍ ഷാജി, അഖില്‍ ദേവസ്യ, സോന സിബി, അനഖ എന്നിവരാണ് ഇത്തവണ സ്‌കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിയത്
38-ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു
38-ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പനമരത്ത് നടന്നു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളും മേള ഉദ്ഘാടനം ചെയ്തു. ഇന്ന് 41 ഇനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 190 പോയ്‌നുകളുമായി മാനന്തവാടി…
ലിയോ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ സമരത്തില്‍
വയനാട് കല്‍പ്പറ്റ ലിയോ ഹോസ്പിറ്റലില്‍ ന!ഴ്‌സുമാര്‍ സമരത്തില്‍. മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ക്കെതിരെയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നതിനുമെതിരെയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരമാരംഭിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് പി എഫ്…
കലോത്സ നഗരിയിലെ ആര്‍ട്ട് ഗായാലറി ശ്രദ്ധേയമാവുന്നു
കലോത്സ നഗരിയിലെ ആര്‍ട്ട് ഗായാലറി ശ്രദ്ധേയമാവുന്നു. കഴിഞ്ഞ ദിവസം നടന്ന ഡ്രോയിംഗ് മത്സരങ്ങളിലെ 1 ഉം 2 ഉം സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളുടെ ചിത്രങ്ങളും പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭിജിത്ത് ശ്യാമിന്റെ ചിത്രങ്ങളും ആര്‍ട്ട് ഗ്യാലറിയില്‍…
സി.പി.എം.മാനന്തവാടി ഏരിയാ സമ്മേളനം സമാപിച്ചു
സി.പി.എം.മാനന്തവാടി ഏരിയാ സമ്മേളനം സമാപിച്ചു. കെ.എം വര്‍ക്കി വീണ്ടും ഏരിയാ സെക്രട്ടറി. പുതിയ ഏരിയ കമ്മറ്റിയില്‍ നാല് പുതുമുഖങ്ങള്‍. പ്രമുഖ നേതാവ് എന്‍.എം ആന്റണി ഏരിയാ കമ്മിറ്റിക്ക് പുറത്ത്. വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ട് ഒ.ആര്‍ കേളു…
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിട്ട് 4 മാസം ,
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കൂലി ലഭിക്കാതായിട്ട് മാസങ്ങള്‍. നാല് മാസത്തിലധി മായി പണിയെടുത്ത തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട്. ജില്ലയില്‍ കൂലി ഇനത്തില്‍ നല്‍കാനുള്ളത് 30 കോടി രൂപ . ഇതില്‍ ഏറ്റവും കുടുതല്‍ തൂക നല്‍കാനുള്ളത് കല്‍പ്പറ്റ…
അമ്പലവയല്‍ 66 കെവി സബ്‌സ്‌റ്റേഷന്‍ വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു
അമ്പലവയല്‍ 66 കെവി സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം അമ്പലവയല്‍ കമ്യൂണിറ്റി ഹാളില്‍ നടത്തി. വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളും, 11 കെവി ലൈനുകളുടെ ദൈര്‍ഘ്യം കുടുതലുള്ള പ്രദേശങ്ങളിലാണ് സബ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്. നിലവിലുള്ള…