കഥാപ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായി 5-ാം വര്‍ഷവും ഒന്നാം സ്ഥാനം

0

കഥാപ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായി 5-ാം വര്‍ഷവും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. നിജില്‍ ഷാജി, അഖില്‍ ദേവസ്യ, സോന സിബി, അനഖ എന്നിവരാണ് ഇത്തവണ സ്‌കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിയത്‌

Leave A Reply

Your email address will not be published.

error: Content is protected !!