തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിട്ട് 4 മാസം ,
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കൂലി ലഭിക്കാതായിട്ട് മാസങ്ങള്‍. നാല് മാസത്തിലധി മായി പണിയെടുത്ത തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട്. ജില്ലയില്‍ കൂലി ഇനത്തില്‍ നല്‍കാനുള്ളത് 30 കോടി രൂപ . ഇതില്‍ ഏറ്റവും കുടുതല്‍ തൂക നല്‍കാനുള്ളത് കല്‍പ്പറ്റ ബ്ലോക്കില്‍ .കൂലി ലഭിക്കാതായതോടെ ആദിവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ പണി ഉപേക്ഷിക്കുന്നു. മൗനം നടിച്ച് അധികൃതര്‍.കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്ന് ഹരിതസേന
ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിട്ട് 4 മാസം കഴിഞ്ഞു. കൂലി ഇനത്തില്‍ ജില്ലയില്‍ നല്‍കാനുള്ളത് 30 കോടി രൂപയാണ് .കൂലി കുടിശിക നല്‍കാനുണ്ടെങ്കിലും പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും കുടുകല്‍ തൂക നല്‍കാനുള്ളത് കല്‍പ്പറ്റ ബ്ലോക്കിലാണ് ഇവിടുത്തെ തൊഴിലാളികള്‍ക്ക് 9 കോടി രൂപ യാണ് നല്‍കാനുള്ളത് .മാനന്തവാടി ബ്ലോക്കിന് കീഴില്‍ 8. കോടി 70 ലക്ഷം രൂപയും ബത്തേരി ബ്ലോക്കിന് കീഴില്‍ 6 കോടി രൂപയും . പനമരം ബ്ലോക്കാന് കിഴിലെ തൊഴിലാളികള്‍ക്ക് 7 കോടി രൂപയും നല്‍കാനുണ്ട്. എന്നാല്‍ കൂലി മുടങ്ങി നാല് മാസം കഴിഞ്ഞട്ടും അധികൃതര്‍ക്ക് ഇതിനെ കുറച്ച് ഒരു മറുപടിയുതും ഇല്ല താനും. യാ സമയം കണക്കുകള്‍ അറിയിക്കുന്നുണ്ടെന്നും കേന്ദ്രത്തില്‍ നിന്നും പണം കിട്ടാത്തതാണ് കൂലി നല്‍കാന്‍ വൈക്കുന്നത് എന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. ജില്ലയില്‍ തൊഴില്‍ കാര്‍ഡ് എടുത്തിട്ടുള്ളത് 80530 തൊഴിലാളികളാണ് ഉള്ളത് ഇതില്‍ 26440 ടഠ തൊഴിലാളികളും 3941 ടര തൊഴിലാളികളും മാണ് .ജില്ലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് .മറ്റ് തൊഴില്‍ മേഖലകളില്‍ തൊഴിലുകള്‍ ഇല്ലാത്ത സഹാചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ആശ്വാസകരമാക്കുമായിരുന്നു. എന്നാല്‍ കൂലി ലഭിക്കാതായതോടെ അദിവാസികള്‍ അടക്കമുള്ളവര്‍ ദുരിതമനുഭവിക്കുകയും തൊഴിലുറപ്പ് പദ്ധതി ഉപേക്ഷികുന്ന സാഹചര്യത്തിലുമാണ്. കൂലിക്കായി പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് തൊഴിലാളികള്‍ എന്നാല്‍ കൂലി കൂടിശികയായി മാസങ്ങളായിട്ടുംചഞഏഅ രംഗത്തെ സി .ഐ.ടി.യു.അടക്കമുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ മൗനം നടക്കുകയുമാണ്