കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

0

ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ പെരുവഴിയിലാക്കികൊണ്ട് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. ജില്ലയില്‍ നിന്നും 56 ഡ്രൈവര്‍മാരെയാണ് സ്ഥലംമാറ്റിയത്.

Leave A Reply

Your email address will not be published.

error: Content is protected !!