കലോത്സ നഗരിയിലെ ആര്‍ട്ട് ഗായാലറി ശ്രദ്ധേയമാവുന്നു
കലോത്സ നഗരിയിലെ ആര്‍ട്ട് ഗായാലറി ശ്രദ്ധേയമാവുന്നു. കഴിഞ്ഞ ദിവസം നടന്ന ഡ്രോയിംഗ് മത്സരങ്ങളിലെ 1 ഉം 2 ഉം സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളുടെ ചിത്രങ്ങളും പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭിജിത്ത് ശ്യാമിന്റെ ചിത്രങ്ങളും ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നു