റാലി നടത്തി

0

കൽപ്പറ്റ: ജില്ലാ ലീഗൽ സർവ്വീസസ് തോററ്റി , നാഷണൽ സർവീസ് സ്കീം മുട്ടിൽ ഡബ്ല്യൂഎം ഒ കോളേജ് എന്നിവർ ചേർന്ന് മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ റാലിയും യോഗവും സംഘടിപ്പിച്ചു.കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാംരംഭിച്ച റാലി സബ് ജഡ്ജ് ആന്റ് സെക്രട്ടറി ഡിസ് ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി എം.കെ.സുനിത ഫ്ലാഗ് ഓഫ് ചെയ്തു. എൻഎസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ പി.കബീർ അധ്യക്ഷത വഹിച്ചു.റബിൻ ഭാസ്ക്കർ, കാർത്തിക് ബാബു, അമൽജിത്ത്, കെ.എം. പാവന, മുഹമ്മദ് അസ്ലം, ടി.അരുൺ, ബുസ്താന ഷെറിൻ, എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!