മെഡിക്കല്‍ കോളെജ് നിര്‍മ്മാണം വൈകുന്നതിനെതിരെ കിസാന്‍ ജനത വയനാട് ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12 ന് യാചനസമരം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസേന ചുരത്തിലുണ്ടാകുന്ന ഗതാഗത തടസ്സത്തില്‍ ആംബുലന്‍യുകളില്‍ വച്ച് രോഗികള്‍ മരണപ്പെടുന്നുന്ന സംഭവങ്ങള്‍ പതിവാണ്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ മെഡിക്കല്‍ കോളെജ് എന്ന ആവശ്യവുമായി സമരം നടത്തുന്നത്.ജനങ്ങളില്‍ നിന്ന് യാചിച്ച് കിട്ടുന്ന പണം മെഡിക്കല്‍ കോളെജ് നിര്‍മ്മാണ ആവശ്യത്തിന് സര്‍ക്കാരി
Sign in
Sign in
Recover your password.
A password will be e-mailed to you.