Sign in
Sign in
Recover your password.
A password will be e-mailed to you.
കര്‍ഷക സംരക്ഷണ സമിതി ജില്ലാകമ്മിറ്റി കര്‍ഷക സംഗമം
കാര്‍ഷിക പ്രതിസ ന്ധി അതി രൂക്ഷമാ യ വയ നാട് ജില്ലയില്‍ സര്‍ഫാസിയും ജപ്തി നടപടികളും തുടര്‍ന്നാല്‍ ഉപരോധിക്കാനും അറസ്റ്റ് ചെ
യ്ത് കോട തിയില്‍ ഹാജ രാക്കി യാല്‍ ജാമ്യം സ്വീകരിക്കാതെ ജയില്‍ വാസം സ്വീകരിക്കാനും സര്‍ഫാസിക്കെതിരെ സുപ്രീകോടതിയെ…
പോക്‌സോ നിയമം 2012 പരിശീലനം നല്‍കി.
വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പോക്‌സോ നിയമം 2012 സംബന്ധിച്ച് തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ ത്തകര്‍,ആശാ പ്രവര്‍ത്തകര്‍, ഐ.സി. ഡി. എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പരിപാടിയുടെ…
കുടുംബശ്രീ ജില്ലാ മിഷന്‍ കപ്പറ്റയില്‍ നങ്ക ആട്ട 2017 വയനാട് ഗോത്രമേള സംഘടിപ്പിക്കും
ഗോത്രകലകളുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്‍ കപ്പറ്റയില്‍ നങ്ക ആട്ട 2017 എന്ന പേരില്‍ വയനാട് ഗോത്രമേള സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ല കോഡിനേറ്റര്‍ പി സാജിത കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 20…
കുറുവാ ദ്വീപ്് വിവാദം അവസാനിക്കുന്നില്ല,
കുറുവാ ദ്വീപ്് വിവാദം അവസാനിക്കുന്നില്ല, ദ്വീപില്‍ വിനോദ സഞ്ചാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ കേസില്‍…
വെറ്റിനറി സര്‍വകലാശാലക്കെതിരെ ബിജെപി
കേരള വെറ്റിനറി സര്‍വകലാശാലയില്‍ അനധികൃത നിയമനവും, ജോലിയില്‍ സ്ഥിരപ്പെടുത്തലും നടക്കുന്നതായി ബി.ജെ.പി. ജില്ലാ ഭാരവാഹിയോഗം കുറ്റപ്പെടുത്തി. ഭരണകക്ഷിയിലെ ചിലരുടെ പ്രത്യേക താത്പര്യവും ഉദ്യോഗസ്ഥ കൂട്ടുകെട്ടുമാണ് സര്‍വകലാശാലയെ അഴിമതിയുടെ…
എടച്ചന കുങ്കന്റെ 212-ാമത് വീരാഹുതി പുഷ്പാര്‍ച്ചന നടത്തി.
എടച്ചന കുങ്കന്റെ 212-ാമത് വീരാഹുതി ദിനത്തോടനുബന്ധിച്ച് പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ എടച്ചേന കുങ്കന്‍ സ്മാരകസമിതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പുളിഞ്ഞാല്‍ കോട്ടമൈതാനിയിലെ സ്മൃതി മണ്ഡപത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയില്‍ യുവമോര്‍ച്ച…
ബേഗൂര്‍ പി എച്ച് സി യില്‍ കോണ്‍ഗ്രസിന്റെ കുത്തിയിരുപ്പ് സമരം
ബേഗൂര്‍ പി എച്ച് സി യില്‍ ഡോക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഒരു മാസത്തോളമായി കാട്ടിക്കുളം പ്രാധമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ലാതായിട്ട്്.…
മാനന്തവാടി നഗരസഭാ യോഗത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധം.
മാനന്തവാടി നഗരസഭാ യോഗത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധം.ബഹളത്തെ തുടര്‍ന്ന് അജണ്ട പൂര്‍ത്തീകരിച്ച് യോഗം അവസാനിപ്പിച്ചു.കൂടിയാലോചനയില്ലാതെയാണ് ഒരു കോടി ചിലവഴിച്ചതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ്,…
കര്‍ളാട് വിനോദസഞ്ചാരകേന്ദ്രത്തിന് പഞ്ചായത്തിന്റെ ഓണര്‍ഷിപ്പ് ഇല്ല
തരിയോട് പഞ്ചായത്തിലെ കര്‍ളാട് വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തിക്കുന്നത് വര്‍ഷങ്ങളായി പഞ്ചായത്തിന്റെ ഓണര്‍ഷിപ്പ് പോലുമില്ലാതെ. പഞ്ചായത്തിന്റെ സ്ഥലത്തുള്ള വിനോദസഞ്ചാര കേന്ദ്രത്തിന്റെ വരുമാന വിഹിതം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ജില്ലാ…
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ടോള്‍ ബൂത്ത് വരുന്നു
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ടോള്‍ ബൂത്ത് വരുന്നു. കര്‍ണ്ണാടക ഗവണ്‍മെന്റാണ് ഗുണ്ടല്‍പേട്ടയ്ക്കടുത്ത് മദൂരില്‍ പുതുതായി നിര്‍മ്മിച്ച രണ്ടുവരി പാതയിലാണ് ആധുനിക രീതിയില്‍ ടോള്‍പ്ലാസ നിര്‍മ്മിച്ചത്. ഇതോടെ…