കുറുവാ ദ്വീപ്് വിവാദം അവസാനിക്കുന്നില്ല,

0

 

കുറുവാ ദ്വീപ്് വിവാദം അവസാനിക്കുന്നില്ല, ദ്വീപില്‍ വിനോദ സഞ്ചാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ കേസില്‍ ഹാജരാകുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 16നാണ് കുറുവ ഏറെനാളുകള്‍ക്കൊടുവില്‍ തുറന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
08:45