തരിയോട് പഞ്ചായത്തിലെ കര്‍ളാട് വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തിക്കുന്നത് വര്‍ഷങ്ങളായി പഞ്ചായത്തിന്റെ ഓണര്‍ഷിപ്പ് പോലുമില്ലാതെ. പഞ്ചായത്തിന്റെ സ്ഥലത്തുള്ള വിനോദസഞ്ചാര കേന്ദ്രത്തിന്റെ വരുമാന വിഹിതം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് മുമ്പില്‍. തീരുമാനമാകാതെ ഒന്നാം വട്ട ചര്‍ച്ച.