കുടുംബശ്രീ ജില്ലാ മിഷന്‍ കപ്പറ്റയില്‍ നങ്ക ആട്ട 2017 വയനാട് ഗോത്രമേള സംഘടിപ്പിക്കും

0

 

ഗോത്രകലകളുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്‍ കപ്പറ്റയില്‍ നങ്ക ആട്ട 2017 എന്ന പേരില്‍ വയനാട് ഗോത്രമേള സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ല കോഡിനേറ്റര്‍ പി സാജിത കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 20 മുതല്‍ 22 വരെ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുക വംശീയ ഭക്ഷ്യമേ ള ,ആദിവാസി വൈദ്യം കൂടാതെ ഗോത്ര കലകളായ വട്ടക്കളി ., കമ്പള നൃത്തം ,തോട്ടി ആട്ട തുടങ്ങി വിവിധ പരിപാടികള്‍ മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും കൂടാതെ ഫോക്ക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിവിധകലകളുടെ അവതരണവും ഉണ്ടാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!