സി.ഡി.എസ് ഭാരവാഹികള്‍ സ്ഥാനമേറ്റു
മാനന്തവാടി നഗരസഭ ഒന്നും രണ്ടും സി.ഡി.എസ് ഭാരവാഹികള്‍ സ്ഥാനമേറ്റു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രാത്‌നവല്ലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, സ്റ്റാറ്റിംഗ് കമ്മിറ്റി അദ്യക്ഷമാരായ വിപിന്‍ വേണുഗോപാല്‍,സീമന്തിനി സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.