കാര്‍ഷിക പ്രതിസ ന്ധി അതി രൂക്ഷമാ യ വയ നാട് ജില്ലയില്‍ സര്‍ഫാസിയും ജപ്തി നടപടികളും തുടര്‍ന്നാല്‍ ഉപരോധിക്കാനും അറസ്റ്റ് ചെ
യ്ത് കോട തിയില്‍ ഹാജ രാക്കി യാല്‍ ജാമ്യം സ്വീകരിക്കാതെ ജയില്‍ വാസം സ്വീകരിക്കാനും സര്‍ഫാസിക്കെതിരെ സുപ്രീകോടതിയെ സമീപിക്കാനും,കര്‍ഷക സംരക്ഷണ സമിതി ജില്ലാകമ്മിറ്റി തീരുമാനിച്ചു.ജപ്തി നടപടികള്‍ തീരുമാനി ച്ച് ധന കാര്യ സ്ഥാപ നങ്ങള്‍ പിടി ച്ചെടു ത്ത ഭൂമി തിരി ച്ച്പിടി ച്ച് കര്‍ഷക നെ ഏല്‍പ്പി ക്കാനും നിയ മ ലംഘ ന സമരം നടപ്പാ ക്കാനും കര്‍ഷക ദ്രോഹ നട പടി കള്‍ സ്വീക രിക്കു ന്ന ബാങ്കുക ളെ ബഹി ഷ്‌ക രിക്കാ നും,ബഹി ഷ്‌കര ണംവ്യാപ കമാ ക്കാന്‍ കര്‍ഷ ക നാട്ടു കൂട്ട ങ്ങള്‍ വിളി ച്ച് വരു ത്തി കര്‍ഷക രെ ബോധ വല്‍ക്ക
രിക്കാനും യോഗം തീരു മാനി ച്ചു.രാജ്യ ത്തെ ഏറ്റവും വലിയ കൊള്ള സംഘമായി ബാങ്കു കള്‍ മാറി യെന്നും ജനങ്ങ ളെ കൊള്ള യടി ക്കുന്ന തില്‍ മുന്നില്‍ ബാങ്കുക ളാണെന്നും യോഗം വില യിരു ത്തി.വരും കാല ങ്ങളില്‍ നിയ മലം ഘന സമരങ്ങള്‍ വ്യാപ കമാ ക്കാന്‍ യോഗം തീരു മാനി ച്ചു.എന്‍.സി.പി.സംസ്ഥാന ജന റല്‍സെക്രട്ട റി പ്രൊ.ജോബ് കാട്ടൂര്‍ ഉദ് ഘാടനം ചെയ് തു.ജില്ലാ ചെയര്‍ മാന്‍ കെ.കുഞ്ഞി ക്കണ്ണന്‍ അധ്യ ക്ഷത വഹി ച്ചു. സംസ്ഥാന അവാര്‍ ഡ് ജേതാ വ് വന്ദ ന ഷാജിയെ പൊന്നാ ടയ ണിച്ച് ആദ രിച്ചു.കര്‍ഷ ക സംരക്ഷ ണ സമി തി ജില്ലാ ജന റല്‍ സെ
ക്രട്ടറി കെ.കെ.രാജന്‍,കെ.എ സ്.ആര്‍.ടി.സി.ഡയ റക്ടര്‍ സി.എം.ശിവ രാമന്‍,തെക്കേടത്ത് മുഹമ്മദ്,ജോ ണി കൈത മറ്റം,വ ന്ദന ഷാജു,കെ.മു ഹമ്മ ദാലി,കെ.കെ.കൃ ഷ്ണന്‍കുട്ടി,റഫീഖ് ബത്തേരി എന്നിവര്‍ സംസാ രിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post