Sign in
Sign in
Recover your password.
A password will be e-mailed to you.
കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി നെല്‍കര്‍ഷകര്‍
കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി നെല്‍കര്‍ഷകര്‍ .മെതിക്കാനായി കളത്തിലെത്തിച്ച നെല്ല് തിന്ന് നശിപ്പിച്ച് കാട്ടാനയുടെ വിളയാട്ടം .ഓടപ്പള്ളം അംഗനവാടിക്ക് സമീപം കളത്തില്‍ മെതിക്കുന്നതിനായി എത്തിച്ച നെല്ലാണ് കാട്ടാനയെത്തി നശിപ്പിച്ചത് .…
വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്‌സ് (പ്രൈ)ലിമിറ്റഡ് വാര്‍ഷിക പൊതു യോഗം കല്‍പ്പറ്റയില്‍
വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്‌സ് (പ്രൈ)ലിമിറ്റഡ് വാര്‍ഷിക പൊതു യോഗം കല്‍പ്പറ്റയില്‍ നടന്നു. പുതിയ ചെയര്‍മാനായി സുഭാഷ് എം ജോയിയെയും എം.ഡി യായി അഷറഫ് പൂക്കയിലിനെയും തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി കെ. ഗോവിന്ദന്‍, അബ്ദുള്‍ അസീസ്, പി.…
കെഎസ്‌കെടിയു ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി
കര്‍ഷകതൊഴിലാളികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കും അധിക്ഷേപത്തിനുമെതഹിരെ കെഎസ്‌കെടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ കല്‍പ്പറ്റയില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി. കര്‍ഷകരോടും കര്‍ഷകതൊഴിലാളികളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ…
ഉദ്യോഗസ്ഥ അലംഭാവം ഭൂമിക്ക് രേഖ ലഭിക്കാതെ മാനന്തവാടി അമ്പുകുത്തി ഇല്ലത്ത്മൂല,പ്രദേശവാസികള്‍
ഉദ്യോഗസ്ഥ അലംഭാവം ഭൂമിക്ക് രേഖ ലഭിക്കാതെ മാനന്തവാടി അമ്പുകുത്തി ഇല്ലത്ത്മൂല,പ്രദേശവാസികള്‍ . ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടും പട്ടയമില്ല. .പട്ടയം ലഭിക്കും വരെ സമര പാതയിലെന്നും സംയുക്ത ആക്ഷന്‍ കമ്മറ്റി.
പ്രതിഷേധംആര്‍ത്തിരമ്പി സബ്ബ്…
ആദിവാസി അമ്മമാരുടെ സമരം മദ്യ നിരോധന സമിതി ഏറ്റെടുക്കും.
രണ്ട് വര്‍ഷത്തോളമായി ആദിവാസി അമ്മമാര്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറെജസ് ഔട്‌ലറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന സമരം കേരളമദ്യനിരോധനസമിതി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…
ഡിവൈഎഫ്‌ഐ മാനന്തവാടി ഡി എഫ് ഒ ഓ ഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തി
കുറുവാ ദ്വീപിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എല്‍ഡിഎഫിലെ ഒരു കക്ഷിയുടെ നേതാക്കന്‍മാരെണെന്ന് എല്‍ഡിഎഫിലെ തന്നെ മറ്റൊരു കക്ഷി ആരോപണം ഉന്നയിച്ച് ജനങ്ങളെ വെട്ടിലാക്കുകയാണ് ചെയ്യുന്നതെന്നും എല്‍ ഡി എഫിലാണ് ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ച്…
ആദിവാസി യുവതിയെ പീഡിപ്പിച്ച മുന്‍ പാസ്റ്ററിന് 7 വര്‍ഷം കഠിന തടവും, 5 ലക്ഷം പിഴയും
ഭര്‍തൃമതിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ്, മുന്‍ പാസ്റ്ററിന് 7 വര്‍ഷം കഠിന തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.അമ്പലവയല്‍ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷ്‌നെയാണ് മാനന്തവാടിയിലെ ജില്ലാ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.…
മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള ജില്ലാതല ശില്‍പശാല കല്‍പ്പറ്റയില്‍ നടത്തി
ഡിജിറ്റല്‍ വയനാട് യജ്ഞത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള ജില്ലാതല ശില്‍പശാല കല്‍പ്പറ്റയില്‍ നടത്തി.ഓണ്‍ലൈന്‍ ഡിജിറ്റല്‍ രംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങള്‍ താഴെ തട്ടിലുള്ള സാധാരണക്കാറിലേക്ക്…
ശ്രദ്ധക്ഷണിക്കല്‍ യാത്രക്ക് ജില്ലാ കവാടത്തില്‍ വന്‍ സ്വീകരണം നല്‍കി
പൂഴിത്തോട് റോഡിനോടുള്ള അവഗണനക്കെതിരെ വനപാതയിലൂടെയുള്ള ശ്രദ്ധക്ഷണിക്കല്‍ യാത്രക്ക് ജില്ലാ കവാടത്തില്‍ വന്‍ സ്വീകരണം നല്‍കി.പേരാമ്പ്ര യൂണിറ്റ് വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേത്ൃത്വത്തിലാണ് 27 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് സംഘം…
കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടകയില്‍ നിന്ന് 12 അംഗ സംഘം ജില്ലയിലെത്തി.
കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടകയില്‍ നിന്ന് 12 അംഗ സംഘം ജില്ലയിലെത്തി. ജില്ലാകുടുംബശ്രീയുടെ പദ്ധതികളെ കുറിച്ചും, രീതികളെ കുറിച്ചും പഠിക്കാന്‍ കര്‍ണ്ണാകയില്‍ നിന്നുമുള്ള 12 അംഗ സംഘം ജില്ലയിലെത്തി... കണ്ണാടക സര്‍ക്കാറിന് കീഴിലുള്ള…