ഉദ്യോഗസ്ഥ അലംഭാവം ഭൂമിക്ക് രേഖ ലഭിക്കാതെ മാനന്തവാടി അമ്പുകുത്തി ഇല്ലത്ത്മൂല,പ്രദേശവാസികള്‍

0

ഉദ്യോഗസ്ഥ അലംഭാവം ഭൂമിക്ക് രേഖ ലഭിക്കാതെ മാനന്തവാടി അമ്പുകുത്തി ഇല്ലത്ത്മൂല,പ്രദേശവാസികള്‍ . ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടും പട്ടയമില്ല. .പട്ടയം ലഭിക്കും വരെ സമര പാതയിലെന്നും സംയുക്ത ആക്ഷന്‍ കമ്മറ്റി.
പ്രതിഷേധംആര്‍ത്തിരമ്പി സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് . അമ്പുകുത്തി ഭൂമിക്ക് പട്ടയം ലഭിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കാളികളായത്. മാര്‍ച്ച് നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!