ആദിവാസി യുവതിയെ പീഡിപ്പിച്ച മുന്‍ പാസ്റ്ററിന് 7 വര്‍ഷം കഠിന തടവും, 5 ലക്ഷം പിഴയും

0

ഭര്‍തൃമതിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ്, മുന്‍ പാസ്റ്ററിന് 7 വര്‍ഷം കഠിന തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.അമ്പലവയല്‍ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷ്‌നെയാണ് മാനന്തവാടിയിലെ ജില്ലാ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പാസ്റ്ററായിരുന്ന ഇയ്യാള്‍ പ്രാര്‍ത്ഥനാലയത്തില്‍വെച്ച് ഭര്‍തൃമതിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. 2013 ജൂലൈ 9 തിനാണ് കേസിനാസ്പദമായ സംഭവം.

 

Leave A Reply

Your email address will not be published.

error: Content is protected !!