Sign in
Sign in
Recover your password.
A password will be e-mailed to you.
വെള്ളമുണ്ടയില്‍ വീണ്ടും മോഷണം: 23 പവന്‍ കവര്‍ന്നു
വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം. മാനന്തവാടി താലൂക്ക് ഓഫീസ് ജീവനക്കാരനായ പീച്ചങ്കോട് തയ്യത്ത് രാജേഷ് കുമാറിന്റെ വീട്ടിലാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്. അടുക്കള വാതിലിന്റെ കുറ്റിയിളക്കി അകത്തു കടന്ന മോഷ്ടാവ്…
മഹാശരണ യാത്ര സംഘടിപ്പിച്ചു
ശബരിമല കോടതി വിധിയില്‍ പ്രതിഷേധിച്ച് തോണിച്ചാലില്‍ മഹാശരണ യാത്രയും പ്രതിഷേധ സദസും സംഘടിപ്പിച്ചു. ദ്വാരകയില്‍ നിന്നും ആരംഭിച്ച യാത്ര തോണിച്ചാലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സദസില്‍ പുനത്തില്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ ഗോപി…
മമ്മൂട്ടി കോമ്പി പുതിയ പ്രസിഡന്റ്
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റായി മമ്മൂട്ടി കോമ്പിയെ തിരഞ്ഞെടുത്തു. നിലവില്‍ പ്രവാസി കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റാണ്. അഞ്ചാംമൈല്‍ കാരക്കാമല സ്വദേശിയായ മമ്മൂട്ടി കോണ്‍ഗ്രസ്സ് പനമരം ബ്ലോക്ക് കമ്മിറ്റി…
ശരണമന്ത്ര പ്രതിഷേധറാലി സംഘടിപ്പിച്ചു
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനര്‍ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ മടിച്ച നില്‍ക്കാതെ, തയ്യാറാകണമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയുടെ യോഗം…
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാശശി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ്…
കാട്ടുപന്നിയെ ഷോക്കേല്‍പ്പിച്ച് കൊന്നു: 4 പേര്‍ അറസ്റ്റില്‍
പുല്‍പ്പള്ളി ഇരുളംചെട്ടി പാമ്പ്രയില്‍ കാട്ടുപന്നിയെ വൈദ്യുതിയ ഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ 4 പേരെ ചെതലയം റെയഞ്ച് ഓഫീസര്‍ വി.രതിശനും സംഘവും അറസ്റ്റ് ചെയ്തു. പന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് ചെട്ടി പാമ്പ്ര…
കനത്തമഴയില്‍ റോഡ് തകര്‍ന്നു കാല്‍നടയാത്രയും നിലച്ചു
കനത്തമഴയില്‍ റോഡ് തകര്‍ന്നതോടെ കാല്‍നടയാത്ര പോലും നിലച്ച് ദുരിതത്തിലായി പ്രദേശവാസികള്‍. എടവക ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട ദ്വാരക ചാമാടുത്തുംപടി അരിനിരകുന്ന് റോഡാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ പുര്‍ണ്ണമായും തകര്‍ന്നത്.…
അതിര്‍ത്തിയില്‍ ലഹരി കടത്ത് വ്യാപകം; പരിശോധന കര്‍ശനമാക്കുന്നു
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ കൊണ്ടുവരുന്നത് തടയാന്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കുന്നു. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍…
മണ്ണ് സംരക്ഷണം ശില്‍പ്പശാല സംഘടിപ്പിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളും ദുരന്ത പ്രതിരോധ മുന്‍കരുതലും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും…
കൂട്ട ആത്മഹത്യക്ക് കാരണം അപവാദപ്രചരണം ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു
വിനോദിന്റെ അയല്‍വാസിയായ കുട്ടന്‍ എന്ന നാരായണന്‍ വിനോദിനെ കുറിച്ച് പരസ്ത്രീ ബന്ധമുള്‍പ്പടെ നാട്ടില്‍ പറഞ്ഞ് പരത്തിയതും വിനോദിന്റെ അമ്മയോട് ധരിപ്പിക്കുകയും ചെയ്തതിലുള്ള മനോവിഷമമാണ് കുടുംബത്തിന് ഒന്നാകേ ആത്മഹത്യക്ക് പ്രേരണയായതെന്ന് ആത്മഹത്യാ…