മമ്മൂട്ടി കോമ്പി പുതിയ പ്രസിഡന്റ്

0

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റായി മമ്മൂട്ടി കോമ്പിയെ തിരഞ്ഞെടുത്തു. നിലവില്‍ പ്രവാസി കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റാണ്. അഞ്ചാംമൈല്‍ കാരക്കാമല സ്വദേശിയായ മമ്മൂട്ടി കോണ്‍ഗ്രസ്സ് പനമരം ബ്ലോക്ക് കമ്മിറ്റി അംഗം കൂടിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
16:30