മഹാശരണ യാത്ര സംഘടിപ്പിച്ചു
ശബരിമല കോടതി വിധിയില്‍ പ്രതിഷേധിച്ച് തോണിച്ചാലില്‍ മഹാശരണ യാത്രയും പ്രതിഷേധ സദസും സംഘടിപ്പിച്ചു. ദ്വാരകയില്‍ നിന്നും ആരംഭിച്ച യാത്ര തോണിച്ചാലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സദസില്‍ പുനത്തില്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി, പി. പരമേശ്വരന്‍, പി.സോമസുന്ദരന്‍, കെ.പി. ബാബുരാജ്, അഖില്‍ പ്രേം സി,മലയില്‍ ബാബു, ഓമന ഗോപിനാഥ്, സുനിത, ശ്രീജ സുരേന്ദ്രന്‍, ഭാരതി ജയരാജ്, നിത, സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ
സദസില്‍ നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.