Sign in
Sign in
Recover your password.
A password will be e-mailed to you.
പേര്യ- മാനന്തവാടി റോഡ് പ്രവൃത്തി; സമരം ശക്തമാക്കുന്നു
വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യ-മാനന്തവാടി റോഡ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പേര്യയില്‍ നാട്ടുക്കൂട്ടം രൂപീകരിച്ച് പേര്യയില്‍ സമരം ശക്തമാക്കുന്നു. നാളെ (ചൊവ്വ )…
ജില്ലാ സ്‌കൂള്‍ കായികമേള: മാനന്തവാടി ഉപജില്ല മുന്നേറുന്നു
ജില്ലാ കായികമേളയില്‍ രണ്ടാം ദിനം 18 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം 49 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും, മീനങ്ങാടി ജി.എച്ച്.എസ്.എസ് 29 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും, ആനപ്പാറ ജി.എച്ച്.എസ്.എസ് 18 പോയിന്റുമായി…
ചികിത്സാ സഹായം നല്‍കി
പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മിണി അമ്മയ്ക്ക് ചികിത്സാ സഹായവുമായി ജയശ്രീ സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് വിദ്യാര്‍ത്ഥികള്‍. മാസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന അമ്മിണി അമ്മയ്ക്ക് നിത്യചിലവിനും…
പ്രളയബാധിതര്‍ക്ക് ഫര്‍ണ്ണിച്ചര്‍ വിതരണം ചെയ്തു
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി തവിഞ്ഞാല്‍ സംഗമം ഫാര്‍മേഴ്‌സ് ക്ലബ്ബും സി.എസ്.ടി.സഭയും തവിഞ്ഞാല്‍ പ്രദേശത്തെ പ്രളയ ദുരിതബാധിതര്‍ക്ക് ഫര്‍ണ്ണിച്ചറുകള്‍ നല്‍കിയാണ് ദുരിത ബാധിതരുടെ കൈത്താങ്ങായ് മാറിയത്. ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ…
ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ നാമജപയാത്ര
ശബരിമല ക്ഷേത്രം സംരക്ഷിക്കുക, ആചാരങ്ങള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നാമ ജപയാത്രയിലാണ് ആയിര കണക്കിന് വിശ്വാസികള്‍ പങ്കാളികളായത്. ബത്തേരി മഹാഗണപതി ക്ഷേത്രസമിതി, ബത്തേരിയിലെ…
പുല്‍പ്പള്ളിയില്‍ നാമജപ യാത്ര നടത്തി
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിലും സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നടപടികളിലും പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. നിരവധി വിശ്വാസികള്‍…
ചാമപ്പാറ കപ്പേളയില്‍ തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി ചാമപ്പാറ കപ്പേളയില്‍ വിശുദ്ധ യുദാ ശ്ലീഹായുടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കം കുറിച്ച് ഫാ: ജോയി തുരുത്തേല്‍ കൊടിയേറ്റി. തിരുനാള്‍ ഈ മാസം 27 ന് സമാപിക്കും. 18 മുതല്‍ 27 വരെ വൈകിട്ട് 4-ന് ജപമാല, വിശുദ്ധ കുര്‍ബ്ബാന,…
ലക്കിടിയില്‍ ചൂളം വിളിച്ചൊരു സര്‍ക്കാര്‍ സ്‌കൂള്‍
ലക്കിടി ഗവ. എല്‍.പി സ്‌കൂളിനെ വിദ്യാര്‍ത്ഥി സൗഹൃദമാക്കി സമൂഹ മാധ്യമ കൂട്ടായ്മയായ എന്റെ സേവനം എന്റെ തൊഴില്‍ പ്രവര്‍ത്തകര്‍. ഇവര്‍ പൂര്‍ത്തിയാക്കിയ സ്‌കൂളിന്റെ തീവണ്ടി മാതൃക നാളെ വിദ്യാലയത്തിന് സമര്‍പ്പിക്കും. ചുരം കയറി വരുന്നവരുടെ ആദ്യ…
ഇടിമിന്നലേറ്റ് പോത്തുകള്‍ ചത്തു
മേപ്പാടി നെല്ലിമുണ്ട അമ്പലക്കുന്നില്‍ ഇടിമിന്നലേറ്റ് മേയാന്‍ വിട്ട 3 പോത്തുകള്‍ ചത്തു. ഓര്‍ക്കാട്ടേരി ഹുമയൂണിന്റെ 2 വയസ്സ് പ്രയമുള്ള പോത്തുകളാണ് ഇന്നലെയുണ്ടായ ഇടിമിന്നലേറ്റ് ചത്തത്. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കര്‍ഷകനായ…
ശരണമന്ത്ര യാത്ര നടത്തി
ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ശരണമന്ത്ര യാത്ര ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ലക്ഷ്മി കക്കോടറ ഉദ്ഘാടനം ചെയ്തു. സി എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു, ബാലന്‍ വലകോടില്‍, ഉണ്ണികൃഷ്ണന്‍…