പേര്യ- മാനന്തവാടി റോഡ് പ്രവൃത്തി; സമരം ശക്തമാക്കുന്നു

0

വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യ-മാനന്തവാടി റോഡ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പേര്യയില്‍ നാട്ടുക്കൂട്ടം രൂപീകരിച്ച് പേര്യയില്‍ സമരം ശക്തമാക്കുന്നു. നാളെ (ചൊവ്വ ) രാവിലെ 8 മണിമുതല്‍ നാട്ടുകാര്‍ മനുഷ്യചങ്ങല തീര്‍ക്കും. 11 മണിക്കുള്ളില്‍ സബ് കളക്ടറും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എത്തിയില്ലെങ്കില്‍ വയനാട് മാനന്തവാടി തലശ്ശേരി റോഡ് പൂര്‍ണമായും ഉപരോധിക്കുമെന്നു പേര്യ നാട്ടുകൂട്ടം.

Leave A Reply

Your email address will not be published.

error: Content is protected !!